നിങ്ങള്‍ക്കാണ് ഞെട്ടല്‍, ഞങ്ങള്‍ക്കില്ല; കണ്ടതും കേട്ടതും അനുഭവിച്ചതുമാണ് പുറത്തുവന്നിരിക്കുന്നത്: ഭാ​ഗ്യലക്ഷ്മി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിങ്ങള്‍ക്കാണ് ഞെട്ടല്‍, ഞങ്ങള്‍ക്കില്ല; കണ്ടതും കേട്ടതും അനുഭവിച്ചതുമാണ് പുറത്തുവന്നിരിക്കുന്നത്: ഭാ​ഗ്യലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 08:07 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഒട്ടനവധി നാടകീയ മുഹൂർത്തങ്ങൾക്ക് ശേഷം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഡബ്ബിം​ഗ് ആർടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. കഴിഞ്ഞ കുറെ നാളുകളായി കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

ഹേമ കമ്മിറ്റിയുടെ മുമ്പാകെ മൊഴി നൽകിയ വ്യക്തിയാണ് താനും. മുഴുവൻ സിനിമ മേഖലകളിലും സ്ത്രീകൾക്കെതിരെ ലൈം​ഗികാതിക്രമങ്ങൾ നടക്കുന്നുണ്ട്. സിനിമ മേഖലയിൽ ഇതൊക്കെയാണ് നടക്കുന്നതെന്ന് ഇപ്പോൾ കണ്ടെത്തി. ഇനി എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന കാര്യത്തിലും വ്യക്തത ആവശ്യമാണ്. ചിലരുടെ സംസാരവും പെരുമാറ്റവും പലപ്പോഴും അപമാനിക്കുന്ന തരത്തിലാണ്.

അനുഭവിക്കുന്ന കാര്യങ്ങൾ പുറത്ത് പറയാൻ സ്ത്രീകൾ തയ്യാറാകുന്നില്ല. അതുകൊണ്ടാണ് അവർ രേഖാമൂലം പരാതി നൽകാത്തത്. 50,000 -ഓളം കലാകാരന്മാർ ജോലി ചെയ്യുന്ന ഇടമാണ് സിനിമ മേഖല. മറ്റ് മേഖലകൾ പോലെയല്ല, ഇവിടെ ഒരാൾക്ക് ഒരാളെ വേണ്ടായെന്ന് പറയാൻ വളരെ എളുപ്പമാണ്. ഒരു സ്ത്രീയ്‌ക്ക് ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. പക്ഷേ അത് ഇവിടെ ഉണ്ടാകുന്നില്ല. നടിക്കെതിരെ ഒരും സംഭവമുണ്ടായപ്പോൾ അവളോടൊപ്പം എത്ര പേരാണ് നിന്നതെന്നും ഭാ​ഗ്യലക്ഷ്മി ചോദിച്ചു.

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. നടിമാർക്കെതിരെയും നടിമാരുടെ ബന്ധുക്കളായ സ്ത്രീകൾക്കെതിരെയും ലൈം​ഗികാതിക്രമങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ലൈം​ഗികമായി വഴങ്ങുന്നവർക്ക് മാത്രമാണ് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നത്. പരാതി പറയുന്നവരെ ഫീൽഡ് ഔട്ടാക്കുന്നു. ഒരു പ്രമുഖ സംവിധായകനെതിരെയും റിപ്പോർട്ടിൽ ശക്തമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Tags: ernakulambhagyalakshmiHema Committe Report
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies