"ശബരിമലയ്ക്ക് വിരുദ്ധമായ തീരുമാനം, ദേവസ്വം ബോർഡ് വിശ്വാസത്തിന് പ്രാധാന്യം നൽകുന്നില്ല": കുമ്മനം രാജശേഖരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ശബരിമലയ്‌ക്ക് വിരുദ്ധമായ തീരുമാനം, ദേവസ്വം ബോർഡ് വിശ്വാസത്തിന് പ്രാധാന്യം നൽകുന്നില്ല”: കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 07:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഭസ്മക്കുളം മൂടണമെന്ന ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡ് വിശ്വാസികളുടെ താത്പര്യം പരി​ഗണിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ വിമർശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജനംടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടികൾ വിനിയോ​ഗിച്ച് നിർമാണ പ്രവർത്തനം നടത്തുക എന്നതിലുപരി അവർക്ക് ഭസ്മക്കുളത്തിന്റെ പ്രാധാന്യമോ മറ്റ് അനുഷ്ഠാനപരമായ പശ്ചാത്തലമൊന്നും ദേവസ്വം ബോർഡ് പരിശോധിച്ചിട്ടില്ല. യഥാർത്ഥത്തിലൊരു ഭസ്മക്കുളം അവിടെയുണ്ട്. മാളികപ്പുറം ക്ഷേത്രത്തിന് മുന്നിലായി ഭസ്മക്കുളം നിലനിന്നിരുന്നു. ആ ഭസ്മക്കുളം മൂടണോ വേണ്ടയോ എന്നതിനെ കുറിച്ച് 1987-ൽ ഒരു ദേവപ്രശ്നം നടത്തിയിരുന്നു. താനും ആ ദേവപ്രശ്നത്തിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് ഇതേ കാര്യം ഉന്നയിച്ചപ്പോൾ ഭസ്മക്കുളം ഒരിക്കലും മൂടാനോ വേണ്ടെന്ന് വയ്‌ക്കാനോ പാടില്ലെന്നാണ് വ്യക്തമായത്.

തിക്കും തിരക്കും ഭക്തജനങ്ങളുടെ സൗകര്യവും കണക്കിലെടുത്ത് ആ ഭസ്മക്കുളത്തിൽ നിന്ന് ഒരു ചാല് ഇട്ട് മറ്റൊരു സ്ഥലത്ത് വെള്ളം ശേഖരിച്ച് അവിടെ ഭസ്മക്കുളമാക്കി ഉപയോ​ഗിക്കാമെന്ന് അന്ന് പറ‍ഞ്ഞിരുന്നു. നിലവിലുള്ള ഭസ്മക്കുളം നിലനിൽക്കണമെന്നും അതിന് വിശ്വാസവുമായി ഏറെ ബന്ധമുണ്ടെന്നുമാണ് അതിനർത്ഥം. അന്നത്തെ ദേവസ്വംബോർഡ് ആ ഭസ്മക്കുളം നിലനിർത്തിക്കൊണ്ട് ചാലുണ്ടാക്കിയാണ് പുതിയൊരു ഭസ്മക്കുളം നിർമിച്ചത്. അത് മൂടണമെന്നാണ് ​ദേവസ്വം ബോർഡ് ഇപ്പോൾ പറയുന്നത്.

കുളത്തിന് തൊട്ടടുത്തുള്ള ലാറ്ററിൻ കോംപ്ലക്സിൽ നിന്ന് മാലിന്യങ്ങൾ വരുന്നതിനാലാണ് ഭസ്മക്കുളം മൂടണം എന്ന് ദേവസ്വം പറയുന്നത്. മാലിന്യം വരുന്നതിനാൽ ലാറ്ററിൻ കോംപ്ലക്സ് അവിടെ നിന്ന് മാറ്റണമെന്നാണ് അവർ പറയേണ്ടത്. ഏത് മാലിന്യങ്ങളും നീക്കാനുള്ള സംവിധാനം ഇന്നുണ്ട്. ആവശ്യമെങ്കിൽ ലാറ്ററിൻ കോംപ്ലക്സിൽ നിന്ന് മാലിന്യങ്ങൾ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണം. വിശ്വാസം കണക്കാക്കാതെ വെറുമൊരും നിർമാണ പ്രവർത്തനം എന്ന നിലയിലാണ് അവർ മുന്നോട്ട് പോകുന്നത്. ഭസ്മക്കുളത്തിന്റെ ആചാരപരമായ വിശ്വാസത്തിന് പ്രാധാന്യം നൽകുന്നില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Tags: SABARIMALAKummanam RajasekharanBhasmakkulam
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies