ഭാരത സംസ്കാരം ലോകത്തിന് പകർന്ന വേദിയായി ഡെമോക്രാറ്റിക് കൺവൻഷൻ; മൂന്നാം ദിനം ആരംഭിച്ചത് 'വസുധൈവ കുടുംബകം' സന്ദേശത്തോടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത സംസ്കാരം ലോകത്തിന് പകർന്ന വേദിയായി ഡെമോക്രാറ്റിക് കൺവൻഷൻ; മൂന്നാം ദിനം ആരംഭിച്ചത് ‘വസുധൈവ കുടുംബകം’ സന്ദേശത്തോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 06:50 am IST
FacebookTwitterWhatsAppTelegram

ഷിക്കാ​ഗോ: ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ (ഡിഎൻസി) മൂന്നാം ദിനം ആരംഭിച്ചത് ‘വസുധൈവ കുടുംബകം’ എന്ന സന്ദേശത്തോടെ. ഹിന്ദു പുരോ​ഹിതനായ രാകേഷ് ഭട്ട് ‘ഓം ശാന്തി ശാന്തി’ പ്രാർത്ഥനയോടെയാണ് കൺ‌വെൻഷൻ ആരംഭിച്ചത്. ഭാരതീയ സംസ്കാരത്തിന്റെ അന്തസത്ത ലോകത്തിന് പകർന്നു നൽകിയ വേദി കൂടിയായി മാറുകയായിരുന്നു യുഎസ് പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യുന്ന കൺവെൻഷൻ.

പല കാര്യങ്ങളിലും നമുക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രാഷ്‌ട്രത്തിന്റെ കാര്യത്തിൽ‌ ഐക്യം പ്രധാനമാണെന്നും അത് നന്മയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ പുരോഗതിക്കായി നമ്മുടെ മനസ് ഒരുമിച്ച് ചിന്തിക്കട്ടെ, ഹൃദയങ്ങൾ ഒന്നായി മിടിക്കട്ടെ. അത് നമ്മെ ശക്തരാക്കട്ടെ, അങ്ങനെ രാജ്യത്തിനായി ഒന്നിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിന് പിന്തുണയറിയിക്കാൻ ആയിരങ്ങളാണ് ഷിക്കാ​ഗോയിലെ യുണെറ്റഡ് സെൻ്ററിൽ നടന്ന ചടങ്ങിലെത്തിയത്.

സത്യമാണ് നമ്മുടെ അടിത്തറയെന്നും ലോകമൊരു കുടുംബമാണെന്നും അദ്ദേഹം ഏവരെയും ഓർമിപ്പിച്ചു. അയഥാർത്ഥത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും മരണത്തിൽ നിന്ന് അനശ്വരതയിലേക്കും അത് നമ്മെ നയിക്കും. ഓം ശാന്തി ശാന്തി ശാന്തി- അദ്ദേഹം പറഞ്ഞു.

മേരിലാൻഡിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിലെ പുരോഹിതനായ ഭട്ട് ബെംഗളൂരു സ്വദേശിയാണ്. ഉഡുപ്പി അഷ്ടമഠത്തിലെ തന്റെ ഗുരുവായ പേജാവർ സ്വാമിജിയുടെ കീഴിൽ ഋഗ്വേദത്തിലും തന്ത്രസാര (മാധ്വ) ആഗമത്തിലും പരിശീലനം നേടിയ മാധ്വ പുരോഹിതനാണ് അദ്ദേഹം. ഉഡുപ്പി അഷ്ടമഠത്തിൽ ഏതാനും വർഷം പ്രവർത്തിച്ച ശേഷം ബദരീനാഥിലും സേലത്തെ രാഘവേന്ദ്ര സ്വാമി കോവിലിലും പ്രവർത്തിച്ചു. 2013 ജൂലൈയിലാണ് ശ്രീ ശ്രീ വിഷ്ണു ക്ഷേത്രത്തിന്റെ പുരോഹിതനായി ചുമതലയേൽക്കുന്നത്.

Tags: Kamala HarisDemocratic National ConventionRakesh BhattVedic prayerDNC
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies