2,492 കാരറ്റ് വജ്രം! ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രക്കല്ല്; 120 വർഷങ്ങൾക്ക് ശേഷമുള്ള കണ്ടെത്തൽ‌
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2,492 കാരറ്റ് വജ്രം! ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രക്കല്ല്; 120 വർഷങ്ങൾക്ക് ശേഷമുള്ള കണ്ടെത്തൽ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 06:00 am IST
Facebook
Twitter
WhatsAppTelegram

ലോകത്ത് ഖനനം ചെയ്തെടുത്ത ഏറ്റവും വലിയ രണ്ടാമത്തെ വജ്രക്കല്ല് തെക്കേ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ. കരോ ഖനിയിൽ നിന്ന് 2,492 കാരറ്റ് ഡയമണ്ടാണ് കണ്ടെത്തിയതെന്ന് കനേഡിയൻ വജ്ര ഖനന കമ്പനിയായ ലുകാറ ഡയമണ്ട് കോർ‌പറേഷൻ വ്യക്തമാക്കി.

കണ്ടെത്തിയ വജ്രക്കല്ലിന്റെ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. കൈത്തലത്തോളം വലുപ്പമുണ്ടെന്ന് പുറത്തുവിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു. 120 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയേറെ വലുപ്പമുള്ള വജ്രം കണ്ടെത്തുന്നത്. നേരത്തെ 1905-ൽ ഖനനം ചെയ്ത 3,106 കാരറ്റാണ് ഏറ്റവും വലിയ വജ്രക്കല്ല്. ആ കള്ളിനൻ ഡയമണ്ട് ഇപ്പോൾ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആഭരണ ശേഖരത്തിന്റെ ഭാ​ഗമാണ്.

ലോകത്തിലെ ഏറ്റവും വലിയ വജ്ര ഉത്പാദകരാണ് ബോട്സ്വാന. 30 ശതമാനം ആഭ്യന്തര ഉത്പാദനവും 80 ശതമാനം കയറ്റുമതിയും ചെയ്യുന്നത് വജ്രമാണ്. 2019-ൽ കരോവേ ഖനിയിൽ നിന്ന് കണ്ടെത്തിയ 1,758 കാരറ്റ് സെവെലോ എന്ന വജ്രക്കല്ലാണ് ബോട്സ്വാനയിൽ നിന്ന് കണ്ടെത്തിയ ഏറ്റവും വലിയ വജ്രക്കല്ല്.
എന്നാൽ ഗുണനിലവാരമുള്ള വജ്രങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഇതിന് കഴിഞ്ഞില്ലെന്ന് ബ്ലൂംബെർ‌​ഗ് റിപ്പോർ‌ട്ട് ചെയ്യുന്നു. 0.2 കാരറ്റ് വ​ജ്രമാണ് ഒരു കാരറ്റ്.

Tags: FEATURED2Botswana unearths 2492-carat diamondamong largest ever uncoveredLucara Diamond Corp
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies