സഹകരണബാങ്ക് നിയമനത്തിൽ അട്ടിമറിയെന്ന് ആരോപണം; സി പി എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബുവിനെതിരേ ആലപ്പുഴയിൽ പടയൊരുക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഹകരണബാങ്ക് നിയമനത്തിൽ അട്ടിമറിയെന്ന് ആരോപണം; സി പി എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബുവിനെതിരേ ആലപ്പുഴയിൽ പടയൊരുക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 11:20 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: പാർട്ടിത്തീരുമാനം അട്ടിമറിച്ചെന്ന ആരോപണത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബുവിനെതിരേ സി.പി.എം. അരൂർ ഏരിയ കമ്മിറ്റി രംഗത്ത്. സഹകരണ ബാങ്ക് നിയമനത്തിൽ പാർട്ടിയുടെ നിർദേശം അട്ടിമറിച്ചു എന്നാണ് ആരോപണം.

ഈ വിഷയം ഉയർത്തി ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു പരാതി നൽകിയിരുന്നുവ്യാഴാഴ്ച നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ എല്ലാ അംഗങ്ങളും . ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്

സി.ബി. ചന്ദ്രബാബു പ്രസിഡന്റായ സഹകരണബാങ്കിൽ അടുത്തിടെ നടന്ന നിയമനത്തിൽ ഏരിയ കമ്മിറ്റി നിർദേശിച്ചയാളെ നിയമിക്കാതെ അതേ ബാങ്കിൽ ദീർഘകാലമായി താത്‌കാലിക ജീവനക്കാരനായിരിക്കുന്ന ആളെ നിയമിച്ചുവെന്നാണ് പരാതിക്ക് കാരണം.

ഈ വിഷയത്തിൽ ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റും അംഗീകരിച്ചിരുന്നു എന്ന് പറയുന്നു. ഇതും മറികടന്ന്‌ നിയമനം നടത്തിയപ്പോൾ ഏരിയ കമ്മിറ്റിയിലെ ചിലരുടെ അഭിമാനത്തിന് ക്ഷതമേറ്റു എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. അതിനാൽ ചന്ദ്രബാബു നടത്തിയത് ഗുരുതരമായ പാർട്ടിവിരുദ്ധ പ്രവർത്തനമായാണ് ഏരിയ കമ്മിറ്റി ചിത്രീകരിക്കുന്നത്.

അതുകൊണ്ട് നടത്തിയ നിയമനം റദ്ദാക്കി പാർട്ടിനിർദേശം എന്ന പേരിൽ ഏരിയാകമ്മിറ്റി നൽകിയ നിർദേശം നടപ്പാക്കണമെന്നും പ്രസിഡന്റുസ്ഥാനത്തുനിന്ന്‌ ചന്ദ്രബാബുവിനെ മാറ്റണമെന്നുമുള്ള ആവശ്യമാണ് ഏരിയ കമ്മിറ്റിയിൽ ഉയർന്നത്.

ചേർത്തല അരൂർ ഏരിയാകമ്മിറ്റികളിൽ ഉണ്ടായ ശാക്തിക വ്യതിയാനവും പാർലിമെന്റ് തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് ശേഷം എ എം ആരിഫ് ലോക്കൽ രാഷ്‌ട്രീയത്തിലേക്ക് തിരികെ എത്തിയതും ഒക്കെ ഇതുമായി ചേർത്ത് വായിക്കണമെന്നാണ് ഒരു വിഭാഗം പറയുന്നത്.

ഏരിയ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി ആർ. നാസർ, ജില്ലാ സെക്രട്ടേറിയറ്റംഗം കെ. പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം എൻ.പി. ഷിബു, ഏരിയ സെക്രട്ടറി പി.കെ. സാബു എന്നിവർ പങ്കെടുത്തു.

Tags: Alappuzha CPMC B Chandrababu
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies