സിങ്ക് ചങ്കാണ്, ചങ്കിനുറപ്പാണ്! പ്രതിരോധത്തിന് ഈ ഭക്ഷണങ്ങൾ മസ്റ്റ്; പിന്നാലെ ഈ ​ഗുണങ്ങൾ തേടിയെത്തും..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സിങ്ക് ചങ്കാണ്, ചങ്കിനുറപ്പാണ്! പ്രതിരോധത്തിന് ഈ ഭക്ഷണങ്ങൾ മസ്റ്റ്; പിന്നാലെ ഈ ​ഗുണങ്ങൾ തേടിയെത്തും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 12:05 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിന് പ്രതിരോധശേഷി ഇല്ലെങ്കിൽ കാര്യങ്ങളെല്ലാം അവതാളത്തിലാകുമെന്ന് തീർച്ച. ശ്വാസകോശ രോ​ഗങ്ങളെ തടയാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്ന ധാതുവാണ് സിങ്ക്. രുചിയുടെയും ​ഗന്ധത്തിന്റെയും ശരിയായ ബോധം നിലനിർത്തുന്നതിന് വരെ സിങ്ക് അനിവാര്യമാണെന്നാണ് പറയപ്പെടുന്നത്.

ശരീരത്തിൽ സിങ്കിന്റെ കുറവുണ്ടായാൽ വളർച്ചയെ തടസപ്പെടുത്തുന്നതിനും വിശപ്പ് കുറയുന്നതിനും പ്രതിരോധശേഷി കുറയുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ ആരോ​ഗ്യത്തോടെ ഇരിക്കാനായി സിങ്ക് അടങ്ങിയ ആഹാരം കഴിക്കേണ്ടത് അനിവാര്യമാണ്.

സിങ്ക് കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അറിയാം..

1. വിത്തുകൾ

ഫ്ലാക്സ്, എള്ള്, മത്തൻ വിത്തുകൾ തുടങ്ങിയ വിത്തു​കളിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, ഫൈബർ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെതിരെ പോരാടാനും ഫ്രീ റാഡിക്കലുകളിൽ കോശങ്ങളെ സംരക്ഷിക്കാനും ഇവ സഹായിക്കും. ഒരു പിടി മത്തൻ വിത്തിൽ ഏകദേശം 7.8 മില്ലി​ഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്.

2. കശുവണ്ടി

ആരോ​ഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, മ​ഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി. ഒരു പിടി അണ്ടിപ്പരിപ്പിൽ ഏകദേശം 5.6 മില്ലി​ഗ്രാം സിങ്കാണ് അടങ്ങിയിട്ടുള്ളത്. ഇതിന് പുറമേ ഹൃദയാരോഗ്യം സ്‌ട്രോക്ക്, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്‌ക്കാൻ കശുവണ്ടി സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

3. മുട്ട

റഞ്ഞ കലോറിയും നല്ല അളവിൽ പ്രോട്ടീനുമടങ്ങിയ മുട്ടയിൽ ശരീരത്തിനാവശ്യമായ സിങ്കും അടങ്ങിയിട്ടുണ്ട്. മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

4. ഓട്സ്

ഒരു കപ്പ് അസംസ്കൃത ഓട്‌സിൽ സിങ്കിന്റെ ദൈനംദിന മൂല്യത്തിന്റെ 27% (2.95 മില്ലിഗ്രാം) അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയാൻ ഓട്സ് സഹായിക്കുന്നു. ക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

5. വെള്ളക്കടല

ഒരു കപ്പ് വെള്ളക്കടലയിൽ ഏകദേശം 2.5 മില്ലി​ഗ്രാം സിങ്കാണ് അടങ്ങിയിട്ടുള്ളത്.
ദഹനപ്രക്രിയ സുഗമമാക്കാനും ശരീരഭാരം നിയന്ത്രണവിധേയമാക്കാനും വെള്ളക്കടല സഹായിക്കുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ വെള്ളക്കടല പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു.

6. ചീസ്

ഏകദേശെ മൂന്ന് മില്ലി​ഗ്രാമോളം സിങ്കാണ് ചീസിലുള്ളത്. പ്രോബയോട്ടിക് ഗുണങ്ങളുള്ള ഇവ വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്.

Tags: Zinc Rich Foods
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies