ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും! അതെ ഉപ്പുവെള്ളം കുടിക്കണം, അതും രാവിലെ; ഈ അഞ്ച് ​ഗുണങ്ങൾ ഞൊടി‌യിടയിൽ സ്വന്തമാക്കാം..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും! അതെ ഉപ്പുവെള്ളം കുടിക്കണം, അതും രാവിലെ; ഈ അഞ്ച് ​ഗുണങ്ങൾ ഞൊടി‌യിടയിൽ സ്വന്തമാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 12:46 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണത്തിന് സ്വാദ് കൂട്ടുകയെന്നതാണ് ഉപ്പിന്റെ പ്രധാന ധർമമെന്ന് കരുതുന്നവരാണ് ഭൂരിഭാ​ഗം പേരും. എന്നാൽ സൗന്ദര്യ സംരക്ഷണത്തിനും ആരോ​ഗ്യ സംരക്ഷണത്തിലും ഉപ്പ് കാര്യമായ സംഭാവന ചെയ്യുന്നു. രാവിലെ ഉപ്പ് ചേർത്ത് വെള്ളം കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുമെന്ന് മുതിർന്ന പോഷകാഹാര വിദഗ്ധയായ സാധന സിംഗ് പറയുന്നു. അവയിൽ ചിലത് ഇതാ..

1. ജലാംശം നിലനിർത്താൻ

ജലാംശം, നാഡികളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവയ്‌ക്ക് ആവശ്യമായ സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ഉറപ്പുവരുത്താൻ ഉപ്പുവെള്ളം സഹായിക്കുന്നു. വ്യായാമം ചെയ്യുന്നവർക്കും അമിതമായി വിയർക്കുന്നവർക്കും രാവിലെ ഉപ്പുവെള്ളം കുടിക്കുന്നത് മികച്ച ​ഗുണങ്ങൾ നൽകുന്നു.

2. ദഹനത്തിന്

ആമാശയത്തിലെ ദഹന എൻസൈമുകളുടെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും ഉൽപാദനത്തെ ഉത്തേജിപ്പിക്കാനും ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യാനും ഉപ്പുവെള്ളത്തിന് കഴിയും. മലബന്ധം അകറ്റാനും ​ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

3. ചർമാരോ​ഗ്യത്തിന്

എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമ രോ​ഗങ്ങളിൽ നിന്ന് രക്ഷ തേടുന്നതിന് ഉപ്പു വെള്ളം സഹായിക്കുന്നു. ശരീരത്തിലെ വീക്കം, നീര് തുടങ്ങിയവ കുറയ്‌ക്കാനും സഹായിക്കുന്നു.

4. ശ്വസനാരോ​ഗ്യത്തിന്

തൊണ്ട വേദന കുറയ്‌ക്കാനും ശ്വാസനാളത്തിലെ വീക്കം കുറയ്‌ക്കാനും ഉപ്പുവെള്ളം സഹായിക്കുന്നു. അലർജി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളും കുറയ്‌ക്കുന്നു.

5. വിഷാംശത്തെ പുറന്തള്ളാൻ

ശരീരത്തിൽ നിന്ന് വിഷാംശത്തെ പുറന്തള്ളാനും ഉപ്പുവെള്ളം സഹായിക്കും.

കൂടുതൽ ​ഗുണങ്ങൾ സ്വന്തമാക്കാൻ കടലുപ്പ് പോലുള്ള ശുദ്ധീകരിക്കാത്ത ഉപ്പ് ഉപയോ​ഗിക്കുന്നതാണ് നല്ലത്. ടേബിൾ ഉപ്പ് വൻ തോതിൽ സംസ്കരിച്ചാണ് വിപണിയിലെത്തുന്നതെന്ന കാര്യം മറക്കരുത്.

ചെറു ചൂടുവെള്ളത്തിൽ കാൽ ടീസ്പൂൺ ഉപ്പ് ലയിപ്പിച്ച് കുടിക്കാം. അമിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന രക്തസമ്മർദ്ദം, വൃക്ക സംബന്ധമായ രോ​ഗങ്ങളുള്ളവർ എന്നിവർ ഉപ്പുവെള്ളം കുടിക്കരുതെന്നും സാധന സിംഗ് പറയുന്നു. ഉപ്പുവെള്ളൺ അമിതമായാൽ നിർജ്ജലീകരണത്തിനും കാരണമാകുന്നു. ചിലർക്ക് വയറിളക്കത്തിനും ഉപ്പുവെള്ളം കാരണമാകുന്നു. ഇക്കാരണത്താൽ സൂക്ഷിച്ച് മാത്രമാകണം ഉപഭോ​ഗം.

Tags:
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies