സജി ചെറിയാൻ‌ നടത്തുന്നത് മണ്ടൻ പ്രസ്താവനകൾ, ഇരകളെ സംരക്ഷിക്കാനെന്ന പേരിൽ സർക്കാർ രക്ഷിക്കുന്നത് വേട്ടക്കാരെ : വി മുരളീധരൻ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സജി ചെറിയാൻ‌ നടത്തുന്നത് മണ്ടൻ പ്രസ്താവനകൾ, ഇരകളെ സംരക്ഷിക്കാനെന്ന പേരിൽ സർക്കാർ രക്ഷിക്കുന്നത് വേട്ടക്കാരെ : വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 06:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷവും സർക്കാർ മൗനം തുടരുന്നതിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ പൊതു സമൂഹത്തിൽ ഏറെ ആശങ്ക ഉണ്ടാക്കിയ സംഭവമാണിത്. ഇതിന്റെ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തന്നെയാണ് ശ്രമിക്കുന്നതെന്നും വി മുരളീധരൻ പറ‍ഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ ഭാ​ഗങ്ങളും പുറത്തുവിടാതെയാണ് സർക്കാർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവരാവകാശ കമ്മീഷൻ നിർദേശിച്ച ഭാ​ഗങ്ങളേക്കാൾ കൂടുതൽ വിവരങ്ങൾ സർക്കാർ മറച്ചുവച്ചു. ഇത് ചെയ്യാൻ സർക്കാർ കാണിച്ച താൽപ്പര്യം ആരെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് സർക്കാർ തന്നെ വ്യക്തമാക്കണം. ഇരകളെ രക്ഷിക്കാൻ എന്ന പേരിൽ വേട്ടക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ എടുത്തിരിക്കുന്നത്.

സ്ത്രീകൾക്ക് മാനം മര്യാദയ്‌ക്ക് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ല. സർക്കാരിന് ഭരണത്തിൽ തുടരാനുള്ള ധാർമിക അവകാശം ഇല്ലെന്ന് ഇതിലൂടെ വ്യക്തമാണ്. സാംസ്കാരിക വകുപ്പ് മന്ത്രി ഇപ്പോഴും ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. മണ്ടൻ പ്രസ്താവനകളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കോടതിയുടെ പരിധിയിലുള്ള വിഷയമാണ്, ഞങ്ങൾക്കിനി ഒന്നും പറയാനില്ല എന്നൊക്കെയുള്ള ന്യായങ്ങളാണ് അദ്ദേഹം നടത്തുന്നത്.

ഈ സർക്കാരിന് എത്ര കാലം ജനങ്ങളുടെ മുന്നിൽ പിടിച്ച് നിൽക്കാനാകും. സ്ത്രീകൾക്കും സംരക്ഷണം ഒരുക്കുമെന്ന് വാ​ഗ്ദാനം ചെയ്തുകൊണ്ടാണ് പിണറായി വിജയൻ സർക്കാർ ഭരണത്തിലേറിയത്. എന്നാൽ കുറ്റവാളികളെ സംരക്ഷിക്കുന്ന രീതിയാണ് പിണറായി സർക്കാരിനുള്ളത്. മുടന്തൻ ന്യായങ്ങൾ മാറ്റി സർക്കാർ നടപടി സ്വീകരിക്കണം. പ്രതികൾക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും വി മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanSajicheriyanHema Committe Report
Share
Tweet
SendShare

More News from this section

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

 പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വിദ്യാർത്ഥി നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകി; മദ്രസ അധ്യാപകനായ 27 കാരൻ അറസ്റ്റിൽ;

Latest News

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies