കീവിൽ ജാഗ്രതയുടെ ഏഴ് മണിക്കൂർ; പീസ് പാർക്കിൽ ബുള്ളറ്റ്-പ്രൂഫ് സുരക്ഷാ വലയം, മോദിക്ക് പഴുതടച്ച കാവലൊരുക്കി എസ്പിജി കമാൻഡോകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കീവിൽ ജാഗ്രതയുടെ ഏഴ് മണിക്കൂർ; പീസ് പാർക്കിൽ ബുള്ളറ്റ്-പ്രൂഫ് സുരക്ഷാ വലയം, മോദിക്ക് പഴുതടച്ച കാവലൊരുക്കി എസ്പിജി കമാൻഡോകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 01:45 pm IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്ൻ സന്ദർശനത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ കവചമൊരുക്കി എസ്പിജി കമാൻഡോ സംഘം. കീവിലെ മോദിയുടെ 7 മണിക്കൂർ നീണ്ട സന്ദർശനവേളയിൽ എസ്പിജി സംഘം പൂർണ്ണമായും ജാഗ്രതയിലായിരുന്നു. റഷ്യയുമായി ഇന്ത്യ തുടരുന്ന നയതന്ത്രബന്ധത്തിൽ യുക്രെയ്ൻ ജനതയ്‌ക്കിടയിൽ അതൃപ്തി നിലനിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ കർശനമാക്കുകയായിരുന്നു.

കീവിലെ ഒയാസിസിലുള്ള പീസ് പാർക്കിലെ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്താൻ മോദിയെത്തിയപ്പോൾ അറുപതംഗ എസ്പിജി കമാൻഡോ സംഘം പ്രദേശം വളഞ്ഞു. ബുള്ളറ്റ് പ്രൂഫ് സുരക്ഷാ കവചമാണ് മോദിക്കായി സംഘം ഒരുക്കിയത്. എസ്പിജി ഡയറക്ടർ ആലോക് ശർമയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു സുരക്ഷാ ചുമതല. പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശനം പൂർത്തിയാക്കി പോളണ്ടിലേക്ക് തിരികെ ട്രെയിൻ കയറുന്നതുവരെ കമാൻഡോ സംഘം പഴുതടച്ച സുരക്ഷ ഉറപ്പാക്കി. പ്രധാനമന്ത്രി പോളണ്ടിൽ നിന്നും ഇന്ന് രാത്രി ന്യൂഡൽഹിയിലേക്ക് തിരിക്കും.

ഇന്ത്യ നിഷ്പക്ഷരല്ല എല്ലായ്‌പ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന വ്യക്തമായ സന്ദേശമാണ് മോദി യുക്രെയ്ൻ സന്ദർശനത്തിലൂടെ നൽകിയത്. യുക്രെയ്‌നിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളിലും സജീവമായ പങ്ക് വഹിക്കാൻ ഇന്ത്യ എപ്പോഴും തയ്യാറാണെന്നും പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ പ്രധാനമന്ത്രി അറിയിച്ചിട്ടുമുണ്ട്.

Tags: prime minister narendra modiVolodymyr ZelenskyyUkraine VisitSpecial Protection Group (SPG)bullet-resistant shields
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies