മദ്രസയിൽ അഞ്ച് വ‌യസുകാരനെ തല്ലിക്കൊന്നു; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ‌ അറസ്റ്റിൽ; ക്രൂരകൃത്യം ചെയ്തത് 'സഹപാഠി മരിച്ചാൽ അവധി ലഭിക്കുമെന്ന്' കരുതി 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസയിൽ അഞ്ച് വ‌യസുകാരനെ തല്ലിക്കൊന്നു; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ‌ അറസ്റ്റിൽ; ക്രൂരകൃത്യം ചെയ്തത് ‘സഹപാഠി മരിച്ചാൽ അവധി ലഭിക്കുമെന്ന്’ കരുതി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 06:03 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മദ്രസയിൽ അഞ്ച് വയസുകാരനെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. വടക്കുകിഴക്കൻ ഡൽഹിയിലാണ് സംഭവം. കുട്ടി മരിച്ചാൽ‌ മദ്രസയ്‌ക്ക് അവധി നൽകുമെന്ന് മൂവർ സംഘം കരുതിയിരുന്നു. ഇതെ തുടർന്നാണ് അഞ്ച് വയസുകാരനെ തല്ലിക്കൊന്നത്. 11 വയസുകാരായ രണ്ട് പേരും ഒൻപത് വയസുള്ള ഒരാളുമാണ് ആക്രമിച്ചത്.

കഴിഞ്ഞ അഞ്ച് മാസമായി മദ്രസയിൽ പഠിക്കുകയായിരുന്നു കുട്ടിയെന്ന് മാതാവ് പറഞ്ഞു. 250-ഓളം കുട്ടികളാണ് മദ്രസയിൽ മതപഠനം നടത്തുന്നത്. വെള്ളിയാഴ്ച വൈകുന്നേരം മകന് പനി പിടിപ്പെട്ടുവെന്ന് അറിയിച്ചതിനെ തുടർന്നാണ് മാതാവ് മദ്രസയിലെത്തുന്നത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

കഴുത്ത്, വയർ തുടങ്ങിയവ ശരീരഭാ​ഗങ്ങളിൽ ഒന്നിലേറെ മുറിവുകൾ ഉണ്ടായിരുന്നുവെന്നും മാതാവ് അറിയിച്ചു. കരൾ തകർന്നു, ആമാശയത്തിൽ‌ രക്തസ്രാവം, ശ്വാസകോശത്തിനുള്ളിൽ രക്തസ്രാവം തുടങ്ങിയ ആന്തരിക പരിക്കുകൾ ഉണ്ടായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ‌ പറയുന്നത്. മരണത്തിന് ഉത്തരവാദികളായ മദ്രസ അഡ്മിനിസ്ട്രേഷനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും ജനങ്ങളും പ്രതിഷേധം സംഘടിപ്പിച്ചു.

തുർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് കുട്ടികൾ അറസ്റ്റിലാകുന്നത്. സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: Five-year-old boybeaten to deathDelhi madrasathree minors held
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies