വരൾച്ച കടുത്തു; മാംസത്തിനായി നമീബിയയിൽ 83 ആനകളെയും 30 ഹിപ്പോകളെയും മറ്റ് നിരവധി വന്യമൃഗങ്ങളെയും കൊല്ലും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വരൾച്ച കടുത്തു; മാംസത്തിനായി നമീബിയയിൽ 83 ആനകളെയും 30 ഹിപ്പോകളെയും മറ്റ് നിരവധി വന്യമൃഗങ്ങളെയും കൊല്ലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 01:01 pm IST
FacebookTwitterWhatsAppTelegram

നമീബിയയിൽ വരൾച്ച കടുത്തതോടെ ദേശീയ ഉദ്യാനങ്ങളിൽ ആനകൾ, ഹിപ്പോകൾ, സീബ്രകൾ എന്നിങ്ങനെ നൂറുകണക്കിന് മൃഗങ്ങളെ മാംസത്തിനായി വേട്ടയാടാൻ ഉത്തരവ്. 83 ആനകൾ, 30 ഹിപ്പോകൾ, 100 എലാൻഡുകൾ, 300 സീബ്രകൾ എന്നിങ്ങനെ 700 ലധികം മൃഗങ്ങളെ നീക്കിവച്ചിട്ടുണ്ടെന്ന് പരിസ്ഥിതി, വനം, ടൂറിസം മന്ത്രാലയം അറിയിച്ചു.

നിലവിലുള്ള മേച്ചിൽ സമ്മർദ്ദവും ജലലഭ്യതയും നിയന്ത്രിക്കാൻ ഇത് സഹായിക്കും. ചില പാർക്കുകളിൽ വന്യജീവികളുടെ എണ്ണം കുറയ്‌ക്കണം. കാരണം, ലഭ്യമാവുന്ന ഭക്ഷണത്തിലും വെള്ളത്തിലും കൂടുതലാണ് ജീവികളുടെ എണ്ണം. കൂടാതെ ദുർബലരായ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം നൽകുകയും ചെയ്യണം. ഇതിനാലാണ് ലിസ്റ്റിൽ പെടുത്തിരിക്കുന്ന മൃഗങ്ങളെ വേട്ടയാടാൻ അനുമതി നൽകിയിരിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഭൂമിയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാഷ്‌ട്രമാണ് നമീബിയ. നമീബ് നൗക്‌ലഫ്റ്റ് പാർക്ക്, മംഗേട്ടി നാഷണൽ പാർക്ക്, ബ്വാബ്‌വാത നാഷണൽ പാർക്ക്, മുദുമു നാഷണൽ പാർക്ക്, എൻകാസ രൂപാര നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ എന്നുള്ള മൃഗങ്ങളെയാണ് വെട്ടയാടുന്നത്. നമീബിയ ഇപ്പോൾ കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുന്നു. കൃഷി നശിക്കുന്നു. വരൾച്ച കടുത്തതോടെ കഴിഞ്ഞ മെയ് മാസം രാജ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 3 ദശലക്ഷം ആളുകളിൽ പകുതിയോളം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണ്.

Tags: Namibia
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies