അലൻസിയർ കടന്നുപിടിക്കാൻ ശ്രമിച്ചു; ജനറൽ സെക്രട്ടറിക്ക് പരാതി നൽകിയപ്പോൾ മാപ്പ് പറഞ്ഞല്ലോ എന്നായിരുന്നു മറുപടി": നടി ദിവ്യ ​ഗോപിനാഥ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അലൻസിയർ കടന്നുപിടിക്കാൻ ശ്രമിച്ചു; ജനറൽ സെക്രട്ടറിക്ക് പരാതി നൽകിയപ്പോൾ മാപ്പ് പറഞ്ഞല്ലോ എന്നായിരുന്നു മറുപടി”: നടി ദിവ്യ ​ഗോപിനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 06:07 pm IST
Facebook
Twitter
WhatsAppTelegram

നടൻ അലൻസിയർക്കെതിരെ ​ആരോപണവുമായി യുവനടി ദിവ്യ ​ഗോപിനാഥ്. ആഭാസം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്നും ഇതിനെതിരെ അമ്മ സംഘടനയിൽ പരാതി നൽകിയിട്ട് ഒരു ഫലവുമുണ്ടായില്ലെന്നും നടി പറഞ്ഞു.

“2018-ലാണ് അലൻസിയർക്കെതിരെ അമ്മയിൽ പരാതി നൽകിയത്. പക്ഷേ ഒരു നടപടിയും സ്വീകരിച്ചില്ല. ലൊക്കേഷനിൽ വച്ച് അയാൾ കടന്നുപിടിക്കാൻ ശ്രമിച്ചു. അന്നത്തെ ജനറൽ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. സംഘടനയ്‌ക്ക് ഉള്ളിലുള്ള എല്ലാ സ്ത്രീകളും സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് സംഘടനയുടെ ഉത്തരവാദിത്തമാണ്. അലൻസിയർക്ക് നഷ്ടമാകാനൊന്നുമില്ല. എന്നാൽ എനിക്ക് അവസരങ്ങൾ നഷ്ടമായി”.

ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അലൻസിയർ മാപ്പ് പറഞ്ഞല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പേരിനൊരു നടപടി പോലും എടുത്തിട്ടില്ല. അന്ന് അയാൾക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ കഴിഞ്ഞ വർഷം പുരസ്കാര വേദിയിൽ വച്ച് സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ അയാൾ സംസാരിക്കില്ലായിരുന്നു. നടിമാർക്ക് സുരക്ഷ ഉറപ്പാക്കാൻ സംഘടന തയ്യാറാകണമെന്നും ദിവ്യ ​ഗോപിനാഥ് പ്രതികരിച്ചു.

Tags: ammaalansiyarDivya gopinath
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies