ബ​ഹ്റൈ​ൻ- ഇ​ന്ത്യ സ​ഹ​ക​ര​ണം; ധാരണാ ​പ​ത്രം ഒപ്പിട്ട് നാഷണൽ ഓ​ഡി​റ്റ് ഓഫീസും സിഎജി ഓഫീസും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ബ​ഹ്റൈ​ൻ- ഇ​ന്ത്യ സ​ഹ​ക​ര​ണം; ധാരണാ ​പ​ത്രം ഒപ്പിട്ട് നാഷണൽ ഓ​ഡി​റ്റ് ഓഫീസും സിഎജി ഓഫീസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 09:55 pm IST
Facebook
Twitter
WhatsAppTelegram

മ​നാ​മ: ബ​ഹ്റൈ​നി​ലെ നാ​ഷ​ന​ൽ ഓ​ഡി​റ്റ് ഓഫീസും (എ​ൻ.​എ.​ഒ) ഇ​ന്ത്യ​യു​ടെ കൺട്രോളർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ (സി.​എ.​ജി) ഓഫീസും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. എ​ൻ.​എ.​ഒ ഓ​ഡി​റ്റ​ർ ജ​ന​റ​ൽ ശൈ​ഖ് അ​ഹ​മ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ​യും ഇ​ന്ത്യ കൺട്രോളർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ ഗി​രീ​ഷ് ച​ന്ദ്ര മു​ർ​മു​വു​മാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക, ഓ​ഡി​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക, വൈ​ദ​ഗ്ധ്യ​വും സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വും കൈ​മാ​റു​ക, ജീ​വ​ന​ക്കാ​രു​ടെ പ്രൊഫഷണൽ വൈ​ദ​ഗ്ധ്യം വി​ക​സി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് സ​ഹ​ക​ര​ണം വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സു​പ്രീം ഓ​ഡി​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള (എ​സ്.​എ.​ഐ) യോ​ഗ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും, സി.​എ.​ജി​യു​ടെ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ എ​ൻ.​എ.​ഒ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും.യു.​എ​ൻ ബോ​ർ​ഡ് ഓ​ഫ് ഓ​ഡി​റ്റ​ർ​മാ​രു​ടെ​യും യു.​എ​ൻ എ​ക്‌​സ്‌​റ്റേ​ണ​ൽ ഓ​ഡി​റ്റ​ർ​മാ​രു​ടെ പാ​ന​ലി​ന്റെ​യും അദ്ധ്യക്ഷത അ​ല​ങ്ക​രി​ക്കു​ന്ന സി.​എ.​ജി​ക്ക് ഓ​ഡി​റ്റ് ക​മ്യൂ​ണി​റ്റി​യി​ൽ അ​ന്താ​രാ​ഷ്‌ട്ര​ത​ല അം​ഗീ​കാ​ര​മു​ണ്ട്.

യു.​എ​ൻ ബോ​ർ​ഡ് ഓ​ഫ് ഓ​ഡി​റ്റേ​ഴ്‌​സ് അം​ഗ​മാ​യും വി​വി​ധ യു.​എ​ൻ ബോ​ഡി​ക​ളു​ടെ​യും ഏ​ജ​ൻ​സി​ക​ളു​ടെ​യും ബാ​ഹ്യ ഓ​ഡി​റ്റ​റാ​യും സി.​എ.​ജി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 2024-2027കാ​ല​യ​ള​വി​ലെ ഏ​ഷ്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് സു​പ്രീം ഓ​ഡി​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്റെ അദ്ധ്യക്ഷ സ്ഥാ​ന​ത്തു​ള്ള​ത് സി.​എ.​ജി​യാ​ണ്. 2024 സെ​പ്റ്റം​ബ​റി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന 16-ാമ​ത് ഏ​ഷ്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് സു​പ്രീം ഓ​ഡി​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് അ​സം​ബ്ലി​ക്കും സി.​എ.​ജി​യാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

Tags: BahrainNational Audit Office
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies