വൃത്തത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന നമ്പർ കണ്ടുപിടിക്കാമോ? നിങ്ങളുടെ കാഴ്ചശക്തി മനസിലാക്കാം..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വൃത്തത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന നമ്പർ കണ്ടുപിടിക്കാമോ? നിങ്ങളുടെ കാഴ്ചശക്തി മനസിലാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 03:37 pm IST
Facebook
Twitter
WhatsAppTelegram

കാഴ്ചശക്തി എത്രത്തോളമുണ്ടെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. ഓരോരുത്തരുടെയും കാഴ്ചശക്തി വ്യത്യാസപ്പെട്ടിരിക്കുമെന്ന് എത്ര പേർക്ക് അറിയാം. ചിലർക്ക് അകലെയുള്ള അക്ഷരങ്ങളും, മറ്റു ചിലർക്ക് അടുത്തുള്ള അക്ഷരങ്ങളുമായിരിക്കും വളരെ പെട്ടന്ന് കണ്ടുപിടിക്കാൻ സാധിക്കുക. വിഷമിക്കേണ്ട കാഴ്ച ശക്തിയറിയാൻ ഒരു കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ..

പച്ച നിറത്തിലുള്ള ഒരു വൃത്തമാണ് ചിത്രത്തിലുള്ളത്. ഇത് വെറുമൊരു വൃത്തമല്ല. ഇതിനുള്ളിൽ രണ്ടക്ക നമ്പർ ഒളിഞ്ഞിരിപ്പുണ്ട്. ഇവനെ കണ്ടുപിടിക്കുകയെന്നതാണ് നിങ്ങൾക്കായുള്ള ടാസ്‌ക്. ഇതിനായി 7 സെക്ക്ന്റ് സമയം നിങ്ങൾക്ക് മുന്നിലുണ്ട്. ഈ സമയത്തിനുള്ളിൽ നമ്പർ കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ചശക്തി വളരെ കൂടുതലാണെന്ന് മനസിലാക്കാം. എങ്കിൽ പിന്നെ നമ്പർ വേഗം കണ്ടെത്തിക്കോളൂ..

7 സെക്കന്റ് കഴിഞ്ഞിട്ടും നമ്പർ കണ്ടുപിടിച്ചില്ലേ? വിഷമിക്കേണ്ട ഒന്നുകൂടി സൂക്ഷിച്ചു നോക്കിക്കോളൂ.. ഒറ്റനോട്ടത്തിൽ നമ്പർ കണ്ടെത്താൻ സാധിക്കില്ല. എന്നാൽ വൃത്തത്തിന്റെ മദ്ധ്യഭാഗത്തേക്ക് സൂക്ഷിച്ചു നോക്കിയാൽ 89 എന്ന നമ്പർ കാണാം..

ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻസ് തലച്ചോറിനെ വ്യത്യസ്ത രീതികളിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ഒരു പ്രവൃത്തിയിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനും സഹായിക്കുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Tags: optical illusionEye Power
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies