'ബ്രോ ഡാഡി'യുടെ മറവിൽ ലൈംഗിക പീഡനം; പൃഥ്വിരാജ് പ്രതികരിക്കാത്തതിൽ രൂക്ഷവിമർശനം; ഇരട്ടത്താപ്പോ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ബ്രോ ഡാഡി’യുടെ മറവിൽ ലൈംഗിക പീഡനം; പൃഥ്വിരാജ് പ്രതികരിക്കാത്തതിൽ രൂക്ഷവിമർശനം; ഇരട്ടത്താപ്പോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 05:39 pm IST
Facebook
Twitter
WhatsAppTelegram

നടൻ പൃഥ്വിരാജിന് ഇരട്ടത്താപ്പെന്ന് വിമർശനം. ഹേമാ കമ്മിറ്റി റിപ്പോർട്ടിലും നടന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിലും ശക്തമായ ഭാഷയിൽ പ്രതികരിച്ച പൃഥ്വിരാജ് തന്റെ സിനിമാ സെറ്റുകളിൽ നടന്ന ലൈംഗിക പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം കനക്കുന്നു. പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’യിൽ അവസരം നൽകാമെന്ന പേരിൽ യുവതിയെ പീഡിപ്പിച്ച വിവരം പുറത്തുവന്നിട്ടും എന്തുകൊണ്ടാണ് നടൻ മൗനം പാലിക്കുന്നതെന്നും ജനങ്ങൾ ചോദിക്കുന്നു.

“ഹേമ കമ്മീഷനുമായി ആദ്യം സംസാരിച്ച ഒരാളാണ് ഞാൻ. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സമഗ്രമായ പഠനം നടത്താനാണ് ഈ റിപ്പോർട്ട്. കുറ്റകൃത്യം നടത്തിയ ആൾക്കാർക്കെതിരെ തുടർനടപടികൾ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എനിക്കുണ്ട്. ഞാൻ ഇതിൽ ഇല്ല എന്ന് സ്ഥാപിക്കുന്നിടത്ത് തീരുന്നതല്ല  എന്റെ ഉത്തരവാദിത്വം. എന്റെ തൊഴിലിടങ്ങൾ സുരക്ഷിതമാക്കുന്നതിൽ എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല”-എന്നായിരുന്നു ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൃഥ്വിരാജ് പ്രതികരിച്ചത്.

എന്നാൽ, ബ്രോ ഡാഡിയിൽ അവസരം നൽകാമെന്ന് പറഞ്ഞ് 2021 സെപ്റ്റംബറില്‍ ഷൂട്ടിങ്ങ് ദിവസം ഹൈദരബാദിലെ ഹോട്ടലിലേക്ക് വിളിച്ച് ലഹരിപാനീയം നല്‍കി മയക്കിയാണ് സിനിമയുടെ അസി.ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് യുവതിയെ പീഡിപ്പിച്ചത്. നഗ്നചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്.

ഇത്രയും വലിയ കുറ്റകൃത്യം തന്റെ സിനിമയുടെ മറവിൽ നടന്നിട്ടും ഒരക്ഷരം പോലും ഇതിൽ പ്രതികരിക്കാൻ പൃഥ്വിരാജ് തയ്യാറായിട്ടില്ല. നിലപാടിൽ വെള്ളം ചേർക്കുന്ന പരിപാടിയാണ് നടന്റേതെന്നും വിമർശനം ഉയരുന്നു. “ഞാൻ സുരക്ഷിതമാക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയുന്നത് എന്റെ തൊഴിലിടമാണ്” എന്നതായിരുന്നു പൃഥ്വിരാജിന്റെ അവകാശവാദം.

തൊഴിലിടത്തിൽ നടന്ന പീഡനമായതിനാൽ ബ്രോ ഡാഡിയുടെ സംവിധായകൻ കൂടിയായ പൃഥ്വിരാജിനോട് പോലീസ് സംഭവത്തെപ്പറ്റി അന്വേഷിച്ചിട്ടുണ്ടോ എന്ന് നടൻ വെളിപ്പെടുത്തണം. ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടുണ്ടെങ്കിൽ ആരോപിതനെതിരെ പൃഥ്വിരാജ് കേസ് നൽകിയിട്ടുണ്ടോ എന്നും ചോദ്യങ്ങൾ ഉയരുന്നു. എല്ലാ കാര്യങ്ങൾക്കും പ്രതികരിക്കുന്ന പൃഥ്വിരാജ് ഈ വിഷയത്തിൽ ഉടൻ വിശദീകരണം നൽകണമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾ ആവശ്യപ്പെടുന്നത്.

Tags: Latest film newsmalayalam filmmalayalam film industryBRO DADYfilm newsPrathviraj
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies