മുട്ട ബെസ്റ്റ് തന്നെ, സൂക്ഷിച്ചില്ലെങ്കിൽ ട്വിസ്റ്റ്; വൃക്കയും ഹൃദയവും അടിച്ചുപോകും! ദിവസവും മുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുട്ട ബെസ്റ്റ് തന്നെ, സൂക്ഷിച്ചില്ലെങ്കിൽ ട്വിസ്റ്റ്; വൃക്കയും ഹൃദയവും അടിച്ചുപോകും! ദിവസവും മുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 06:20 pm IST
FacebookTwitterWhatsAppTelegram

മുട്ടകൾ പലവിധമുണ്ട്. കോഴിമുട്ട, കാടമുട്ട, താറാവുമുട്ട എന്നിങ്ങനെ പലതരം മുട്ടകൾ. ഇതിൽ തന്നെ ഏറ്റവുമധികം ആളുകൾ കഴിക്കുന്ന ഒന്നാണ് കോഴിമുട്ട. മിക്കവരുടെയും പ്രഭാത ഭക്ഷണത്തിന്റെ ഭാ​ഗമാണത്. ചിലർ ദിവസവും മുട്ട കഴിക്കുന്നു. പുഴുങ്ങിയോ, പൊരിച്ചോ, ഒംലെറ്റ് ആക്കിയോ ദിവസവും മുട്ട കഴിക്കുന്നവരാണ് ഭൂരിഭാ​ഗമാളുകളും.

ദിവസവും മുട്ട കഴിച്ചാൽ ശരീരത്തിന് എന്തുസംഭവിക്കും? ദിവസവും എത്രമുട്ട വീതം കഴിക്കാം?

1-2 മുട്ട ദിവസവും കഴിക്കാവുന്നതാണ്. എന്നാൽ അമിതമായി മുട്ട കഴിച്ചാൽ അത് ശരീരത്തിലെത്തുന്ന പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുകയും കൂടിയ അളവിലുള്ള പ്രോട്ടീൻ വൃക്ക സംബന്ധമായ രോ​ഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന കലോറി ശരീരത്തിലെത്തുന്നത് കൊളസ്ട്രോൾ ലെവലിനെയും ബാധിക്കും. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും.

ദിവസവും 2 മുട്ട വീതം കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യം വർദ്ധിപ്പിക്കുന്നു. മുട്ടയിൽ ധാരാളം വൈറ്റബിൻ ബിയും മോണോ-പോളിഅൺസാച്ചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് ആരോ​ഗ്യമുള്ള നാഡീവ്യവസ്ഥയ്‌ക്കും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനും സഹായിക്കുന്നു. കൂടാതെ കാഴ്ചശക്തി വർദ്ധിപ്പിക്കാനും ശരീരത്തിൽ നല്ല കൊഴുപ്പുണ്ടാക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും മുട്ട സഹായിക്കും.

Tags: HealthEggsProtein
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies