കണ്ണും മനസും നിറച്ച് 'വാഴൈ', കരഞ്ഞുകൊണ്ടല്ലാതെ തിയേറ്ററിൽ നിന്നും ഇറങ്ങാനാകില്ല; മാരി സെൽവരാജിനെ വാനോളം പുകഴ്ത്തി പ്രേക്ഷകർ; വൻ സ്വീകാര്യത
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കണ്ണും മനസും നിറച്ച് ‘വാഴൈ’, കരഞ്ഞുകൊണ്ടല്ലാതെ തിയേറ്ററിൽ നിന്നും ഇറങ്ങാനാകില്ല; മാരി സെൽവരാജിനെ വാനോളം പുകഴ്‌ത്തി പ്രേക്ഷകർ; വൻ സ്വീകാര്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 09:04 pm IST
Facebook
Twitter
WhatsAppTelegram

മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം വാഴൈ പ്രേക്ഷകരുടെ മനസ് കീഴടക്കിയോ.. ഇനി ആ ചോദ്യത്തിന്റെ ആവശ്യമില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കണ്ണ് നിറഞ്ഞല്ലാതെ തിയേറ്ററുകളിൽ നിന്ന് ഇറങ്ങാൻ സാധിക്കില്ലെന്നും പറഞ്ഞറിയിക്കാൻ സാധിക്കാത്ത അത്ര മനോ​ഹരമായാണ് മാരി സെൽവരാജ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു.

ആദ്യ ഷോയിൽ തന്നെ വലിയ തിരക്കാണ് തിയേറ്ററുകളിലുണ്ടായിരുന്നത്. അധികം പ്രമോഷനുകളൊന്നും ഇല്ലാതെ പുറത്തെത്തിയ ചിത്രത്തിന് കേരളത്തിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിഖില വിമലിന്റെ അഭിനയത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് സിനിമാസ്വാദകർ പങ്കുവക്കുന്നത്. മലയാള സിനിമാ മേഖലക്ക് അഭിമാനിക്കാൻ കഴിയുന്ന പ്രകടനമാണ് നിഖില കാഴ്ചവച്ചിരിക്കുന്നതെന്ന് പ്രേക്ഷകർ പറഞ്ഞു.

സിനിമയുടെ അവസാന ഭാ​ഗമൊക്കെ കണ്ടപ്പോൾ സങ്കടം സഹിക്കാനായില്ല. കുറച്ച് നേരത്തേക്ക് ആർക്കും പരസ്പരം സംസാരിക്കാൻ പോലും കഴിയാതെയാണ് ചിത്രം കണ്ടുതീർത്തത്. യഥാർത്ഥ സംഭവമാണ് ചിത്രം പറഞ്ഞത് എന്നുകൂടി അറിഞ്ഞപ്പോൾ കൂടുതൽ സങ്കടമായെന്നും പ്രേക്ഷകർ പറയുന്നു.

ഒരുപാട് കാര്യങ്ങൾ ചിത്രത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്. എല്ലാവരും തിയേറ്ററുകളിൽ പോയി സിനിമ കാണണം. കുറ്റം പറയാനായി ഒന്നുമില്ല. അത്രയ്‌ക്കും മനസ് നിറയ്‌ക്കുന്ന കഥയാണ് വാഴൈ. എല്ലാ താരങ്ങളും ജീവിക്കുന്നുവെന്നാണ് തോന്നിയത്. സ്വന്തം വീട്ടിൽ നടക്കുന്ന സംഭവങ്ങളാണെന്ന ഫീലാണ് ഉണ്ടായതെന്നും പ്രേക്ഷകർ പറഞ്ഞു.

ചെറിയൊരു സംഭവത്തെ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു സ്കൂൾ ടീച്ചറുടെ വേഷത്തിലാണ് നിഖില വിമൽ എത്തുന്നത്. ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത കുട്ടികളുടെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്.

Tags: responseTAMIL MOVIEVAZHAI
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies