യുഎസ് ഓപ്പണിൽ വീണ്ടും അട്ടിമറി; 25 ഗ്രാൻഡ് സ്ലാം കിരീടമെന്ന ചരിത്രനേട്ടം സ്വന്തമാക്കുന്നതിന് മുൻപ് ജോക്കോവിച്ച് പുറത്തേക്ക്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യുഎസ് ഓപ്പണിൽ വീണ്ടും അട്ടിമറി; 25 ഗ്രാൻഡ് സ്ലാം കിരീടമെന്ന ചരിത്രനേട്ടം സ്വന്തമാക്കുന്നതിന് മുൻപ് ജോക്കോവിച്ച് പുറത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 12:34 pm IST
Facebook
Twitter
WhatsAppTelegram

നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അമ്പരപ്പിക്കുന്ന തോൽവി. മൂന്നാം റൗണ്ടിൽ 6-4, 6-4, 2-6, 6-4 എന്ന സ്‌കോറിന് ഓസ്ട്രേലിയയുടെ 28-ാം സീഡ് അലക്സി പോപിറിനിനോടാണ് ജോക്കോവിച്ച് പരാജയപ്പെട്ടത്. കളിയുടെ ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായെങ്കിലും മൂന്നാം സെറ്റിൽ ജോക്കോവിച്ച് ശക്തമായി തിരിച്ച് വന്നിരുന്നു. എന്നാൽ നാലാം സെറ്റിൽ വീണ്ടും കാലിടറി.

25 തവണ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കുക എന്ന ചരിത്ര നേട്ടത്തിലേക്കുള്ള മുന്നേറ്റത്തിനിടെയാണ് ജോക്കോവിച്ചിന് കാലിടറിയത്. നിലവിൽ വനിതാ താരമായ മാർഗരറ്റ് കോർട്ടിനും 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന നേട്ടം സ്വന്തമാണ്. ലോക മൂന്നാം നമ്പർ താരം സ്‌പെയിനിന്റെ കാർലോസ് അൽകാരസും കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് മുൻ നിരയിലുള്ള മറ്റൊരു താരം കൂടി മത്സരത്തിൽ നിന്ന് പുറത്തേക്ക് പോകുന്നത്.

അൽകാരസ് പുറത്തായതിന് പിന്നാലെ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടതും ജോക്കോവിച്ചിന് ആയിരുന്നു. 2022ൽ കിരീടം സ്വന്തമാക്കിയത് അൽകാരസ് ആയിരുന്നു. 2017ന് ശേഷം ആദ്യമായാണ് ജോക്കോവിച്ചിന് ഒരു ഗ്രാൻഡ് സ്ലാം പോലും നേടാൻ കഴിയാത്ത സീസൺ ഉണ്ടാകുന്നത്. നാല് സെറ്റുകളിലേക്ക് നീണ്ടതോടെ മൂന്ന് മണിക്കൂറും 19 മിനിറ്റും നീണ്ടും പോരാട്ടമാണ് അൽകാരസും ജോക്കോവിച്ചും നടത്തിയത്.

Tags: US openNOVAK DJOKOVICCarlos Alcaraz lostAlexei Popyrin of Australia
Share
Tweet
SendShare

More News from this section

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies