ചക്കക്കൊമ്പനോ അതോ മുറിവാലനോ, ആര് കേമൻ? ചിന്നക്കനാലിൽ കൊമ്പുകോർത്ത് കൊമ്പന്മാർ; പിന്നീട് സംഭവിച്ചത്..
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചക്കക്കൊമ്പനോ അതോ മുറിവാലനോ, ആര് കേമൻ? ചിന്നക്കനാലിൽ കൊമ്പുകോർത്ത് കൊമ്പന്മാർ; പിന്നീട് സംഭവിച്ചത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 02:43 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: ചിന്നക്കനാലിൽ പരസ്പരം കൊമ്പുകോർത്ത് മുറിവാലനും ചക്കക്കൊമ്പനും. സിങ്കുകണ്ടം ഭാഗത്ത് വച്ചായിരുന്നു ഇരുവരുടെയും കൊമ്പുകോർക്കൽ. ഏറ്റുമുട്ടൽ മുറുകിയതോടെ മുറിവാലൻ ചക്കക്കൊമ്പന് മുന്നിൽ മുട്ടുമടക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു സംഭവം.

കൊമ്പുകോർക്കലിനിടയിൽ മുറിവാലന് ഗുരുതര പരിക്കേറ്റിരുന്നു. മുറിവുകൾ പഴുത്തതോടെ ഇന്നലെ രാത്രിയോടെ ആന ഗുരുതരാവസ്ഥയിലായതായി വനംവകുപ്പ് പറഞ്ഞു. നിലവിൽ ഇടുക്കി 60 ഏക്കർ ചോല ഭാഗത്ത് കിടപ്പിലാണ് മുറിവാലൻ. കാട്ടാനയെ നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടർമാരുടെ നേതൃത്വത്തിൽ ആനയ്‌ക്ക് ചികിത്സ ഉറപ്പുവരുത്തുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ചിന്നക്കനാലിലെ സ്ഥിരപ്രശ്‌നക്കാരാണ് മുറിവാലനും ചക്കക്കൊമ്പനും. ചക്ക കൊതിയനായ ചക്കക്കൊമ്പൻ ഇടയ്‌ക്കിടെ ജനവാസ മേഖലകളിലിറങ്ങി നാശം വിതയ്‌ക്കാറുണ്ട്. ശാന്തൻപാറ, പൂപ്പാറ, സിങ്കുകണ്ടം മേഖലകളിലാണ് മുറിവാലൻ കൂടുതലായി നാശം വിതക്കുന്നത്.

Tags: Chakka kombanMurivalan
Share
Tweet
SendShare

More News from this section

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

Latest News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies