യുവരാജിന്റെ കരിയർ തകർത്തത് ധോണിയെന്ന് പിതാവ്; അയാൾക്ക് വീണ്ടും പ്രാന്തായെന്ന് സോഷ്യൽ മീഡിയ, വിമർശനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

യുവരാജിന്റെ കരിയർ തകർത്തത് ധോണിയെന്ന് പിതാവ്; അയാൾക്ക് വീണ്ടും പ്രാന്തായെന്ന് സോഷ്യൽ മീഡിയ, വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 04:07 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ് ധോണിക്കെതിരെ വീണ്ടും വിമർശനവുമായി യുവരാജ് സിം​ഗിന്റെ പിതാവ് യോ​ഗരാജ് സിം​ഗ്. യുവരാജ് സിം​ഗിന്റെ അന്താരാഷ്‌ട്ര കരിയർ തകർത്തത് ധോണിയെന്നാണ് യോ​ഗരാജിന്റെ വിമർശനം. ആ സമയത്ത് എല്ലാ ഫോർമാറ്റുകളിലും ക്യാപ്റ്റനായിരുന്ന ധോണി ഇല്ലായിരുന്നുവെങ്കിൽ യുവരാജിന് കുറച്ച് വർഷങ്ങൾ കൂടി കളിക്കാമായിരുന്നുവെന്നും യോഗരാജ് പറഞ്ഞു. രണ്ട് വർഷത്തിലേറെയായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിന് ശേഷം 2019 ൽ യുവി വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഒരു യുട്യൂബ് ചാനലിലൂടെയായിരുന്നു പരാമർശം.

2007 ടി20, 2011 ഏകദിന ലോകകപ്പുകൾ നേടുന്നതിൽ ഇന്ത്യക്ക് കരുത്ത് പകർന്ന ഔൾറൗണ്ടറായിരുന്നു യുവരാജ് സിം​ഗ്. “ഞാൻ ഒരിക്കലും ധോണിയോട് ക്ഷമിക്കില്ല. അദ്ദേഹം മുഖം കണ്ണാടിയിലക്ക് ഒന്ന് നോക്കണം. അദ്ദേഹം വലിയ ക്രിക്കറ്ററായിരിക്കാം. പക്ഷേ എന്റെ മകനെതിരെ അ​യാൾ എന്തൊക്കെയാണ് ചെയ്തത്. ഇപ്പോൾ എല്ലാം പുറത്തുവരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ തെറ്റ് ചെയ്തവരോട് പൊറുത്തിട്ടില്ല. അവരെ ഞാൻ ഒരിക്കലും കെട്ടിപ്പിടിച്ചിട്ടില്ല.

ഇനിയത് എന്റെ മകനോ കുടുംബമോ ആരായാലും. എന്റെ മകന്റെ ജീവിതം തകർത്തത് അവനാണ്. ഇനിയും നാലു വർഷം അവൻ കളിക്കുമായിരുന്നു. അർബുദവുമായി പടപൊരുതി ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച അവന് ഭാരത സർക്കാർ ഭാരത രത്ന നൽകണം”– യോ​ഗരാജ് പറഞ്ഞു. അതേസമയം യോ​ഗരാജിന് പ്രാന്താണെന്നും സ്ഥിരമായിട്ടുള്ള ജൽപ്പനം അതുകൊണ്ടാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായി.

Yograj Singh’s latest explosive interview on MS Dhoni.
😨
Also, demands Bharat Ratna for his son Yuvraj Singh for his outstanding and selfless contribution to Cricket. pic.twitter.com/JDoJrLMeIW

— Abhishek (@vicharabhio) August 31, 2024

Tags: ShockingcommentsYograjms dhoniTrollagainstoversingh
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies