60,200 തസ്തികകളിലേക്കായി 3.2 മില്യൺ ഉദ്യോഗാർത്ഥികൾ; യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് നിയമന പരീക്ഷ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

60,200 തസ്തികകളിലേക്കായി 3.2 മില്യൺ ഉദ്യോഗാർത്ഥികൾ; യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് നിയമന പരീക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 05:52 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് നിയമന പരീക്ഷ നടത്തി ഉത്തർപ്രദേശ്. 60,200 തസ്തികകളിലേക്കായി 3.2 മില്യൺ ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്. സുതാര്യതയോടും പ്രതിജ്ഞാബദ്ധതയോടു കൂടിയുമാണ് പരീക്ഷ നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

”കോൺസ്റ്റബിൾ സിവിൽ പൊലീസിന്റെ 60,200-ലധികം തസ്തികകളിലേക്ക് നടത്തിയ പരീക്ഷ സുതാര്യവും സമാധാനപരവുമായി പൂർത്തിയാക്കിയതിന് എല്ലാ ഉദ്യോഗാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് ഉത്തർപ്രദേശിന്റെ സുരക്ഷയ്‌ക്കും സദ്ഭരണത്തിനും ആക്കം കൂട്ടുന്നു.”- യോഗി ആദിത്യനാഥ് കുറിച്ചു.

ഉത്തർപ്രദേശ് പൊലീസ് റിക്രൂട്ട്മെന്റ് ആൻഡ് പ്രൊമോഷൻ ബോർഡ് (UPPRPB) അഞ്ച് ദിവസങ്ങളിലായി 67 ജില്ലകളിലാണ് പരീക്ഷ സംഘടിപ്പിച്ചത്. 1,174 കേന്ദ്രങ്ങളിലായി ഓഗസ്റ്റ് 23 മുതൽ 31 വരെ രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷകൾ നടത്തി. ചോദ്യ പേപ്പർ ചോർച്ചയുണ്ടാവാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും യോഗി സർക്കാർ കൈക്കൊണ്ടിരുന്നുവെന്നും ഓരോ പരീക്ഷ കേന്ദ്രങ്ങളിലും സുരക്ഷ കർശനമാക്കിയിരുന്നുവെന്നും അധികൃതർ പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളിൽ കേന്ദ്ര സായുധ പൊലീസ് സേന ഉൾപ്പെടെ 1,97,859 പൊലീസുകാരെയാണ് വ്യന്യസിപ്പിച്ചത്.

വിദഗ്ധരുടെ സംഘം കേന്ദ്രങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പരീക്ഷയുടെ സുതാര്യത ഉറപ്പുവരുത്തിയിരുന്നു. ഉദ്യോഗാർത്ഥികളുടെ ആധാർകാർഡ് ഉൾപ്പെടെയുള്ളവ വിശദ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. സുതാര്യമായ നിയമനം സാധ്യമാക്കുന്നതിനായി കൃത്യമായ സുരക്ഷാ ക്രമീകരണമാണ് യോഗിസർക്കാർ സ്വീകരിച്ചത്.

Tags: yogi adhithyanathpolice recruitment
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies