നട്ടെല്ല് നഹി.., റിമ-ആഷിഖ് അബു സംഘത്തിന്റെ ലഹരിപാർട്ടി! വാർത്തകൾ മുക്കി മുഖ്യധാര മാദ്ധ്യമങ്ങൾ,അലക്കി ട്രോളന്മാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നട്ടെല്ല് നഹി.., റിമ-ആഷിഖ് അബു സംഘത്തിന്റെ ലഹരിപാർട്ടി! വാർത്തകൾ മുക്കി മുഖ്യധാര മാദ്ധ്യമങ്ങൾ,അലക്കി ട്രോളന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 10:53 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തെന്നിന്ത്യൻ ​ഗായിക സുചിത്ര നടത്തിയ റിമ കല്ലിം​ഗലിനെതിരെയുള്ള വെളിപ്പെടുത്തലുകൾ മുക്കിയ മുഖ്യധാര മാദ്ധ്യമങ്ങൾക്കെതിരെ പരിഹാസ വർഷവുമായി സോഷ്യൽ മീഡിയ. റിമ കല്ലിം​ഗൽ വീട്ടിൽ നടത്തുന്ന ലഹരി പാർട്ടികളെക്കുറിച്ചായിരുന്നു ​ഗായിക വെളിപ്പെടുത്തിയത്. ഇക്കാര്യം പുറത്തുവന്നതിന് പിന്നാലെ ചില മാദ്ധ്യമങ്ങൾ വാർത്ത നൽകിയെങ്കിലും മണിക്കൂറുകൾക്കകം എല്ലാം അപ്രത്യക്ഷമായി. ഇതോടെ ട്രോളന്മാർ വിഷയം ഏറ്റെടുത്തു. സുചിത്രയുടെ ആരോപണത്തിൽ പ്രതികരിക്കാൻ ആഷിഖ് അബുവോ റിമയോ ഇതുവരെ ആ‍ർജവം കാട്ടിയിട്ടില്ല. എന്നാൽ ആ ആർജവം വാർത്ത മുക്കാൻ മാദ്ധ്യമങ്ങൾ കാട്ടിയെന്ന് ചിലർ തുറന്നടിച്ചു.

ഇപ്പോൾ സിനിമയിലെ യാഥാർത്ഥ പവർ ​ഗ്രൂപ്പ് ആരാണെന്ന് മനസിലായെന്നും അവർ പറയുന്നു. മുഖ്യധാര മാദ്ധ്യമങ്ങൾ നട്ടെല്ല് ചില പുരോ​ഗമന “പുകച്ചിൽ” സിനിമാക്കാർക്ക് പണയം വച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു. അന്തിചർച്ചകളും മിനിട്ടിന് മിനിട്ടിന് ബ്രേക്കിംഗും നൽകുന്ന മാദ്ധ്യമങ്ങൾക്ക് സിനിമയെ നവീകരിക്കാൻ ലഹരിയുടെ സഹായം തേടുന്നവരെ പുരോഗമനക്കാർ എന്ന് വിശേഷിപ്പിച്ച് കവചമാെരുക്കുകയാണെന്നും ട്രോളന്മാർ വിമർശനം ഉന്നയിച്ചു. അമ്മ എന്ന സംഘടനയെ ഒറ്റുതിരിഞ്ഞ് ആക്രമിക്കാൻ കാണിച്ചതിന്റെ നൂറിൽ ഒരംശമെങ്കിലും നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ ഇത്തരം വാർത്തകൾ നൽകണമെന്നും ചിലർ വെല്ലുവിളിച്ചു.

“റിമ കല്ലിങ്കിലിന്റെ കരിയർ തകർത്തത് ലഹരിയാണ്. പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും പാർട്ടികളിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്. കൊച്ചിയിൽ റെയ്ഡുകൾ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ ?. ലഹരി ഒരിക്കൽ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെൺകുട്ടികൾക്ക് ലഹരി ആദ്യം നൽകിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. റിമാ കല്ലിങ്കൽ നടത്തുന്ന ലഹരി പാർട്ടികളിൽ ഇടയ്‌ക്കിടയ്‌ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്.ആ പാർട്ടിയിൽ ഒരു ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് അവർ പറഞ്ഞു”— എന്നാണ് സുചിത്ര സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.

Tags: rimakallingalTrollSuchithraAbuAashiq
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies