പൊരിച്ച മത്തിക്ക് പുറകെ പോകാൻ മടിയോ; മുങ്ങേണ്ട.., ആസ്വദിച്ച് പൊരിച്ചെടുക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൊരിച്ച മത്തിക്ക് പുറകെ പോകാൻ മടിയോ; മുങ്ങേണ്ട.., ആസ്വദിച്ച് പൊരിച്ചെടുക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 12:21 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് ഊണിനൊപ്പം കൂട്ടാൻ പൊരിച്ച മത്തിയോളം ഇഷ്ടം മറ്റൊന്നിനോടുമില്ല. നല്ല മുളകിട്ട് എണ്ണയിൽ പൊരിച്ച മത്തി മുന്നിലെത്തിയാൽ നാവിലൂടെ വെള്ളം ഒഴുകും. എന്നാൽ ഇന്ന് പലർക്കും മത്തിക്ക് പുറകെ പോകാൻ സമയമില്ല. പലരും മടിക്കുന്നതിന് കാരണം അത് ഉണ്ടാക്കാൻ സമയം നല്ലപോലെ വേണ്ടി വരുന്നു എന്നതാണ്. മറ്റ് മീനുകളിൽ നിന്ന് വ്യത്യസ്തമായി മത്തി വൃത്തിയാക്കിയെടുക്കാനും അതിന്റെ ഉളുമ്പ് മണം കളയാനും നല്ല സമയമെടുക്കും. അതിനാൽ നേരമില്ലാ നേരത്ത് മത്തിക്ക് പിറകെ പോകാൻ പലരും മടിക്കുകയാണ്.

ഒരുപാട് സമയം വേണമെന്ന് തോന്നുന്നത് നമ്മുടെ മടി കൊണ്ടാണ്. ഇഷ്ടത്തോടെ പാചകം ചെയ്യാൻ ശ്രമിച്ചാൽ സമയം ഒരു പ്രശ്നമല്ല. ധൃതി വെക്കാതെ സമയം കണ്ടെത്തി തന്നെ മത്തി പൊരിക്കുക. കടയിൽ നിന്നുതന്നെ മത്തി വൃത്തിയാക്കി ആദ്യം വാങ്ങണം. വീട്ടിൽ കൊണ്ടുവന്ന് ഒന്നുകൂടി നല്ലപോലെ കഴുകി വൃത്തിയാക്കി മസാല കൂട്ട് പുരട്ടി അടച്ചു വയ്‌ക്കുക. കടയിൽ നിന്നുതന്നെ മത്തി വൃത്തിയാക്കി വാങ്ങിയാൽ അത്രയും സമയം, അത്രയും അധ്വാനം ലാഭമാണ്. മത്തി വൃത്തിയാക്കി മസാല പുരട്ടി വെച്ച് കഴിഞ്ഞാൽ പൊരിച്ചെടുക്കാൻ നിമിഷങ്ങൾ മാത്രം മതി.

എങ്ങനെ നല്ല സ്വാദിഷ്ടമായ മത്തി പൊരിക്കാം…

വൃത്തിയാക്കിയ മത്തിയിൽ കശ്മീരി മുളകുപൊടി, ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ്, ഉപ്പ്, ചുവന്നുള്ളി, കുരുമുളക്, കറിവേപ്പില, പെരുംജീരകം, പച്ചമാങ്ങ അരിഞ്ഞത് എന്നീ കൂട്ടങ്ങൾ ഇട്ട് വെളിച്ചെണ്ണ രണ്ടു വലിയ സ്പൂൺ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. കൂട്ടു നന്നായി പിടിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം അരമണിക്കൂർ നേരം അടച്ചുവെക്കുക.

ശേഷം ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ആവശ്യനുസരണം കറിവേപ്പിലയിട്ടു വഴറ്റുക. ഇതിലേക്കു തയാറാക്കിയ മത്തി ചേർത്ത് തിരിച്ചും മറിച്ചുമിട്ടു വറുക്കണം. ആസ്വദിച്ച് ചെയ്താൽ നല്ല സ്വാദിഷ്ടമായ മത്തി ചൂടോടെ ചോറിനൊപ്പം കഴിക്കാം.

 

Tags: Cooking FoodFish mathyFish fry
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies