2 വയസ്സിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണുകളും ടിവിയും ഉപയോഗിക്കരുത്; കടുത്ത നിയന്ത്രണ നിർദ്ദേശങ്ങളുമായി സ്വീഡിഷ് സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2 വയസ്സിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണുകളും ടിവിയും ഉപയോഗിക്കരുത്; കടുത്ത നിയന്ത്രണ നിർദ്ദേശങ്ങളുമായി സ്വീഡിഷ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 11:13 am IST
FacebookTwitterWhatsAppTelegram

സ്റ്റോക്ക് ഹോം: 2 വയസ്സിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണുകളും ടിവിയും ഉപയോഗിക്കുന്നത് നിരോധിച്ച് സ്വീധിഷ് സർക്കാർ. ഇതിനായി സ്വീഡനിലെ പബ്ലിക് ഹെൽത്ത് ഏജൻസി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിലൂടെ ഉറക്കക്കുറവും മാനസികാരോഗ്യ പ്രശ്‌നങ്ങളും ഉൾപ്പെടെ അമിത സ്‌ക്രീൻ സമയവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

സെൽഫോണിന്റെ അമിതമായ ഉപയോഗം മൂലം കുട്ടികളും വിഷാദരോഗം, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി സർക്കാരിന്റെ ഷാർദ്ധയിൽപ്പെട്ടിരുന്നു . ഇതേത്തുടർന്നാണ് സ്വീഡനിൽ കുട്ടികൾ സെൽഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

പുറത്തു വന്ന നിർദേശമനുസരിച്ച് 2 വയസ്സിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണുകളും ടിവികളും ഉപയോഗിക്കരുത്. ഇവ കാണാൻ രക്ഷിതാക്കൾ അനുവദിക്കരുത്. 2 മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രതിദിനം പരമാവധി 1 മണിക്കൂറും 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 2 മണിക്കൂർ വരെയും സെൽ ഫോണുകൾ ഉപയോഗിക്കാം.

13 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് പരമാവധി 3 മണിക്കൂർ സെൽ ഫോൺ മാത്രം ഉപയോഗിക്കാൻ നല്കാൻ മാതാപിതാക്കളോട് സ്വീഡിഷ് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

യുവാക്കൾക്കിടയിലെ സ്‌ക്രീൻ എക്‌സ്‌പോഷർ കുറയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അനുസൃതമായാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ എന്ന് സ്വീഡിഷ് സർക്കാർ പറയുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുന്നതിന് മാത്രമല്ല, ശീലങ്ങൾ മാറ്റുന്നതും കൂടിയാണ്. ഉറക്കത്തിനു തൊട്ടു മുമ്പ് സ്‌ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ ആരോഗ്യ ഏജൻസി രക്ഷിതാക്കളോട് നിർദ്ദേശിക്കുന്നു. ഇതനുസരിച്ച് മെച്ചപ്പെട്ട ഉറക്ക ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് രാത്രിയിൽ കുട്ടികളുടെ കിടപ്പുമുറിയിൽ നിന്ന് ഫോണുകളും ടാബ്‌ലെറ്റുകളും മാറ്റാൻ ശുപാർശ ചെയ്യുകയും ചെയ്യുന്നു.

Tags: swedenkids under age 2
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies