ബേസിലിന്റെ അഭിനയം എപ്പോഴും വ്യത്യസ്തമാണ്; അയാളുടെ സിനിമകൾ കാണാൻ വലിയ ഇഷ്ടമാണ്: നടി ഷീല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബേസിലിന്റെ അഭിനയം എപ്പോഴും വ്യത്യസ്തമാണ്; അയാളുടെ സിനിമകൾ കാണാൻ വലിയ ഇഷ്ടമാണ്: നടി ഷീല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 02:56 pm IST
FacebookTwitterWhatsAppTelegram

നടൻ ബേസിൽ ജോസഫിന്റെ അഭിനയത്തെ കുറിച്ച് വാചാലയായി നടി ഷീല. ഇപ്പോൾ മലയാള സിനിമാ മേഖലയിലുള്ള നടന്മാരിൽ ബേസിൽ ജോസഫിനെയാണ് തനിക്ക് ഇഷ്ടമെന്നും ഏത് വലിയ നടന്റെ ചിത്രമുണ്ടെങ്കിലും താൻ ആ​ദ്യം കാണാൻ പോകുന്നത് ബേസിലിന്റെ ചിത്രമാണെന്നും നടി ഷീല പറഞ്ഞു.

ബേസിലിന്റെ ചിത്രങ്ങളിൽ എന്തെങ്കിലും ഒരു വ്യത്യസ്തത ഉണ്ടായിരിക്കും. ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലെ ബേസിലിന്റെ അഭിനയം അതി മനോഹരമായിരുന്നു. ഞാൻ കാണാതെ പോയ ബേസിലിന്റെ സിനിമകളൊക്കെ ഇപ്പോൾ ഇരുന്ന് കാണാറുണ്ട്. ബേസിലിന്റെ അഭിനയത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്. അത്രയ്‌ക്കും രസമായാണ് അയാൾ ഓരോ സീനുകളും ചെയ്യുന്നത്. ബേസിൽ അഭിനയിക്കുമ്പോൾ മനസിനകത്ത് വലിയൊരു സന്തോഷം തോന്നാറുണ്ടെന്നും ഷീല പറഞ്ഞു .

“പണ്ടൊക്കെ സിനിമയിൽ ഹീറോയുടെയും ഹീറോയിനിന്റെയും കഥയാണ് പറയുന്നത്. ഇന്ന് ആറ്, ഏഴ് പേരൊക്കെയാണ് സിനിമയിലെ നായകന്മാരായെത്തുന്നത്. പിന്നെ മദ്യപിക്കുന്നത് ഇപ്പോൾ എല്ലാ സിനിമയിലും കാണിക്കാറുണ്ട്. എംജിആറൊന്നും ഒരു പടത്തിൽ പോലും കുടിക്കുന്ന സീനിൽ അഭിനിയിച്ചിട്ടില്ല. ഇപ്പോൾ എല്ലാ സീനിലും കുടിക്കുന്നതൊക്കെ തന്നെയാണുള്ളത്. കുടി നിർത്തണമെന്ന് ആലോചിച്ച് പലരും വന്ന് സിനിമ കാണും. എന്നിട്ട് സിനിമ കഴിയുമ്പോൾ നേരെ ബാറിലേക്ക് പോകുന്ന അവസ്ഥയാണ് ഇന്ന്”- ഷീല പറഞ്ഞു.

Tags: actorBASIL JOSEPHsheela
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies