ലക്ഷക്കണക്കിന് ഹിന്ദുക്കൾക്ക് അപമാനമാകും : കശ്മീരിന്റെ സ്വാതന്ത്യ്രത്തെ കുറിച്ച് ചർച്ച ചെയ്യാനുള്ള ക്ഷണം നിരസിച്ച് വിവേക് അഗ്നിഹോത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷക്കണക്കിന് ഹിന്ദുക്കൾക്ക് അപമാനമാകും : കശ്മീരിന്റെ സ്വാതന്ത്യ്രത്തെ കുറിച്ച് ചർച്ച ചെയ്യാനുള്ള ക്ഷണം നിരസിച്ച് വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 11:18 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : കശ്മീരിന്റെ സ്വാതന്ത്യ്രത്തെ കുറിച്ച് ചർച്ച ചെയ്യാനായുള്ള ഓക്‌സ്‌ഫോർഡ് യൂണിയന്റെ ക്ഷണം നിരസിച്ച് കാശ്മീർ ഫയൽസ് സിനിമ സംവിധായകൻ വിവേക് ​​രഞ്ജൻ അഗ്നിഹോത്രി . പരിപാടി ഇന്ത്യയ്‌ക്കും കശ്മീരിനും എതിരാണെന്നും , അതിനാലാണ് താൻ ക്ഷണം നിരസിച്ചെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

കശ്മീർ സ്വതന്ത്ര രാജ്യമാകണമെന്ന് വാദിച്ചാണ് ഓക്‌സ്‌ഫോർഡ് യൂണിയൻ സംവാദം സംഘടിപ്പിച്ചത്. ഒക്ടോബർ 24, ഒക്ടോബർ 31, നവംബർ 7, നവംബർ 14, നവംബർ 21, നവംബർ 28, ഡിസംബർ 5 തീയതികളിൽ ഈ വിഷയത്തിൽ സംവാദം നടക്കുമെന്ന് ക്ഷണക്കത്തിൽ പറയുന്നു. ‘ സ്വതന്ത്ര കശ്മീരിൽ വിശ്വസിക്കുന്നു‘ എന്ന വിഷയത്തിലാണ് സംവാദം. കശ്മീർ ഫയൽസ് സിനിമ വിവാദപരമാണെന്നും, എന്നാൽ ഇന്ന് സംസാരിക്കാൻ ഏറ്റവും അനുയോജ്യമായ ആളുകളിൽ ഒരാളാണ് അദ്ദേഹം എന്നും ഓക്‌സ്‌ഫോർഡ് യൂണിയൻ ക്ഷണക്കത്തിൽ പറയുന്നു.

എന്നാൽ ഇത് “ഇത് 140 കോടി ഇന്ത്യക്കാർക്ക് മാത്രമല്ല, 1990 കളിലെ കാശ്മീർ വംശഹത്യയുടെ ഇരകളായ ലക്ഷക്കണക്കിന് ഹിന്ദുക്കൾക്കും ഇത് അപമാനകരവുമാണ്,” അഗ്നിഹോത്രി ഓക്സ്ഫോർഡ് യൂണിയന് അയച്ച കത്തിൽ പറഞ്ഞു.

‘ ഇതിനെ ഒരു സംവാദമായി അവതരിപ്പിക്കുന്നത് ഒരു ദുരന്തത്തെ പാർലർ ഗെയിമാക്കി മാറ്റുന്നതിന് തുല്യമാണ്. ഇസ്ലാമിക ഭീകരരുടെ ഭീഷണിയെത്തുടർന്ന് മാതൃരാജ്യത്ത് നിന്ന് പലായനം ചെയ്ത കശ്മീരി ഹിന്ദുക്കൾ തിരികെയെത്തുന്നതുവരെ കശ്മീരിന്റെ പരമാധികാരത്തെക്കുറിച്ച് ഒരു തർക്കവും ഉണ്ടാകില്ല.

2022-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ അഗ്നിഹോത്രിയുടെ പ്രോഗ്രാമുകൾ ഓക്‌സ്‌ഫോർഡ് യൂണിയൻ തന്നെ റദ്ദാക്കിയിരുന്നു. ഓക്‌സ്‌ഫോർഡ് യൂണിയൻ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻ്റ് പാക്കിസ്ഥാനി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഇന്ത്യാ വിരുദ്ധമാണെന്നും വിവേക് അഗ്നിഹോത്രി അന്ന് പറഞ്ഞിരുന്നു.

 

Tags: vivek agnihothri
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies