ചൈനയ്ക്ക് ഭീഷണി; 4,000 കിലോമീറ്റർ ദൂരത്തേക്ക് തൊടുത്തുവിടാവുന്ന അഗ്നി-4 ബാലിസ്റ്റിക് മിസൈൽ; പരീക്ഷണം വിജയകരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയ്‌ക്ക് ഭീഷണി; 4,000 കിലോമീറ്റർ ദൂരത്തേക്ക് തൊടുത്തുവിടാവുന്ന അഗ്നി-4 ബാലിസ്റ്റിക് മിസൈൽ; പരീക്ഷണം വിജയകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 10:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഇനി അ​ഗ്നി-4. ഇന്റർമീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (IRBM) ആയ അ​ഗ്നി-4 ഒഡിഷയിലെ ചന്ദീപൂരിലുള്ള ഇന്റർ​ഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും പരീക്ഷണ വിക്ഷേപണം നടത്തി. സാങ്കേതികവും പ്രവർത്തനപരവുമായ എല്ലാ പാരാമീറ്ററുകളും മിസൈൽ നിർവഹിച്ചതായി പരീക്ഷണത്തിന് നേതൃത്വം നൽകിയ പ്രതിരോധ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ഇന്ത്യയുടെ ആണവ പ്രതിരോധ പദ്ധതിയുടെ ഭാ​ഗമാണ് അ​ഗ്നി-4 മിസൈൽ. 4,000 കിലോമീറ്റർ ദൂരത്തേക്ക് വരെ അ​ഗ്നി-4നെ തൊടുത്തുവിടാൻ സാധിക്കും. ഇന്ത്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് അ​ഗ്നി-4 മിസൈൽ മുതൽക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രാലയം എക്സിൽ കുറിച്ചു. അ​ഗ്നി-1 (700 km), അ​ഗ്നി-2 (2,000 km), അ​ഗ്നി-3 (3,000 km), അ​ഗ്നി-4 (4,000 km), പൃഥ്വി-II (350 km) എന്നിങ്ങനെയുള്ള മിസൈലുകളുടെ യൂണിറ്റുകൾ പ്രതിരോധ മന്ത്രാലയത്തിന്റെ ട്രൈ-സർവീസ് സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡൻഡിലുണ്ട്.

അ​ഗ്നി-4, 5 എന്നിവ റോഡ് മാർ​ഗം ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നവയാണ്. ചൈനയുടെ ഭാ​ഗത്ത് നിന്ന് പ്രകോപനങ്ങളുണ്ടായാൽ അ​ഗ്നി മിസൈലുകളുടെ അവസാന രണ്ട് വേർഷനുകൾ ഉപയോ​ഗിക്കാൻ സജ്ജമാണ്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് അ​ഗ്നി-5 തൊടുത്തുവിടാൻ സാധിക്കും. ഹ്രസ്വദൂര പരിധിയിലുള്ള അ​ഗ്നി മിസൈലുകൾ പാക് പ്രകോപനങ്ങളെ പ്രതിരോധിക്കാനും ഉപയോ​ഗിക്കുന്നതാണ്.

Tags: ballistic missileIndiaAgni-4
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies