പകർച്ചപ്പനിക്കെതിരെ ദേശീയ വാക്‌സിനേഷൻ കാമ്പെയ്ൻ, യുഎയിൽ തിങ്കളാഴ്ച തുടക്കമാവും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

പകർച്ചപ്പനിക്കെതിരെ ദേശീയ വാക്‌സിനേഷൻ കാമ്പെയ്ൻ, യുഎയിൽ തിങ്കളാഴ്ച തുടക്കമാവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 11:34 pm IST
Facebook
Twitter
WhatsAppTelegram

യുഎഇയിൽ പകർച്ചപ്പനിക്കെതിരെ ദേശീയ വാക്‌സിനേഷൻ കാമ്പെയിന് തിങ്കളാഴ്ച തുടക്കമാവും. പ്രവാസികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളെയും വാക്‌സിനേഷനിൽ ഉൾപ്പെടുത്തും.പകർച്ചപ്പനി ബാധിച്ചാലും അതിന്റെ പ്രത്യാഘാതം കുറക്കാൻ കുത്തുവെപ്പിന് കഴിയുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. NARRATION പൊതുജനങ്ങൾക്കിടയിൽ പകർച്ചപ്പനിക്കെതിരായ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുകയാണ് ക്യാമ്പയിന്‍റെ പ്രധാന ലക്ഷ്യം.

യു.എ.ഇ സ്വദേശികൾ, പ്രവാസികൾ, സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർ, ആരോഗ്യപ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള സീസണൽ വാക്സിനേഷൻ ക്യാമ്പയിനാണ് തിങ്കളാഴ്ച തുടക്കമാവുക.വയോധികർ, ഗർഭിണികൾ, മാറാരോഗികൾ ഉൾപ്പെടെ പകർച്ചപ്പനി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നവരിൽ കാമ്പെയ്ൻ ശ്രദ്ധകേന്ദ്രീകരിക്കും.

എമിറേറ്റ് ഹെൽത്ത് സർവിസസ്, അബുദാബി പബ്ലിക് ഹെൽത്ത് സെൻറർ, ഡിപാർട്ട്‌മെൻറ് ഓഫ് ഹെൽത്ത് അബുദാബി, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് ഹെൽത്ത് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.യു.എ.ഇയിൽ വാർഷിക സീസണൽ വാക്‌സിനേഷൻ കാമ്പെയ്ൻ സാധാരണ ഒക്ടോബറിലാണ് ആരംഭിക്കുന്നത്. എന്നാൽ, സുരക്ഷിതമായ ശീതകാലം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബറിൽ തന്നെ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags: viralfeverUAEvaccination
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies