രണ്ടു ദിവസത്തില് 15,000ത്തിലേറെ പേര്ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്ഫ്ളുവന്സയും വര്ധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം ശക്തമാകുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 15,096 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിലെ ഒ.പി. വിഭാഗങ്ങളില് ചികിത്സ തേടിയത്. മഴ വീണ്ടും ...






















