സെമികണ്ടക്ടർ നിര്‍മാണ പദ്ധതിക്ക് അദാനി-ഇസ്രായേല്‍ സഹകരണം; മഹാരാഷ്ട്രയില്‍ 84,000 കോടിയുടെ നിക്ഷേപം; അരലക്ഷം തൊഴിലവസരങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 സെമികണ്ടക്ടർ നിര്‍മാണ പദ്ധതിക്ക് അദാനി-ഇസ്രായേല്‍ സഹകരണം; മഹാരാഷ്‌ട്രയില്‍ 84,000 കോടിയുടെ നിക്ഷേപം; അരലക്ഷം തൊഴിലവസരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 12:49 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ചിപ്പ് നിർമ്മാണ മേഖലയിൽ വൻകിട നിക്ഷേനത്തിന് ഇസ്രേയലിലെ ടവർ സെമി കണ്ടക്ടറും അദാനി ​ഗ്രൂപ്പും തമ്മിൽ ധാരണയായി. 84,000 കോടി രൂപ ചെലവഴിച്ച് മഹാരാഷ്‌ട്രയിലാണ് പദ്ധതി നടപ്പാക്കുക. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് ‘എക്‌സി’ല്‍ ഈ വിവരം വെളിപ്പെടുത്തിയത്. അരലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കും.

അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിനു കീഴിലാണ് പ്രോജക്റ്റ്. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകും. ഡ്രോണുകൾ, കാറുകൾ, സ്മാർട്ട്ഫോണുകൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന സെമി കണ്ടക്ടറുകളാണ് ഇവിടെ നിർമ്മിക്കുക.

സെമികണ്ടക്ടർ വ്യവസായം ഇന്ത്യയ്‌ക്ക് പറ്റില്ലെന്ന് വിമർശിച്ചവർക്ക് മറുപടി ആവുകയാണ് പുതിയ പദ്ധതികൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്റെയും നേതൃത്വത്തിൽ വലിയ മുന്നേറ്റമാണ്  മേഖലയ്‌ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സെമികണ്ടക്ടർ രൂപകല്പന, നിർമ്മാണം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് സർക്കാർ ശ്രമം.

ടാറ്റയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സെമികണ്ടക്ടർ പ്ലാൻിന്റെ നിർമ്മാണം ​ഗുജറാത്തിലെ ധോലേരയിൽ പുരോ​ഗമിക്കുകയാണ്. തായ്‍വാനിലെ ചിപ്പ് നിർമാതാക്കളായ പിഎസ്എംസിയുമായി ചേർന്നാണ് ഗുജറാത്തിൽ ടാറ്റ വമ്പൻ നിർമാണ കേന്ദ്രം തുടങ്ങുന്നത്. ധോലേരയിലെ മാനുഫാക്ചറിംഗ്  യൂണിറ്റിനൊപ്പം ഗുജറാത്തിലെ തന്നെ സാനന്ദിലും ആസാമിലെ മോറിഗാവിലും രണ്ട് യൂണിറ്റുകളുടെ നിർമാണവും ആരംഭിച്ചു. ഇന്ത്യന്‍ നിര്‍മ്മിത അർദ്ധചാലകങ്ങളുടെ (സെമി കണ്ടക്‌ടര്‍) ആദ്യ സെറ്റ് ടാറ്റ ഇലക്‌ട്രോണിക്‌സിന്റെ പ്ലാൻ്റിൽ നിന്ന് 2026 ഡിസംബറോടെ പുറത്തിറങ്ങുമെന്ന് കേന്ദ്ര വാർത്താവിനിമയ, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കിയിരുന്നു.

Tags: ADANI GROUPIsrailSemi conductor
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies