സിനിമാനയ രൂപീകരണ ചർച്ച; ആരെയും മാറ്റി നിർത്തില്ല; അമ്മ ഉൾപ്പെടെയുള്ള സംഘടനകൾ വരും ദിവസങ്ങളിൽ പങ്കെടുക്കും: പ്രേംകുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമാനയ രൂപീകരണ ചർച്ച; ആരെയും മാറ്റി നിർത്തില്ല; അമ്മ ഉൾപ്പെടെയുള്ള സംഘടനകൾ വരും ദിവസങ്ങളിൽ പങ്കെടുക്കും: പ്രേംകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 02:51 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: സിനിമാനയ രൂപീകരണ ചർച്ചയിൽ നിന്ന് ആരെയും മാറ്റി നിർത്തില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. ചലച്ചിത്ര അക്കാദമിയുടെ കൃത്യമായ ഒരു ഇടപെടൽ അതിലുണ്ടായിരിക്കും. എല്ലാം സർക്കാർ തീരുമാനിക്കുന്നത് പോലെ മുന്നോട്ട് പോകുമെന്നും പ്രേംകുമാർ പറഞ്ഞു. കൊച്ചിയിൽ നടന്ന സിനിമാനയ രൂപീകരണ സമിതിയുടെ ആദ്യ ചർച്ചയിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രേംകുമാർ.

സിനിമാനയം രൂപീകരിക്കുന്നതിനായി എല്ലാവരുമായും ചർച്ചകൾ നടത്തും. ആരെയും മാറ്റി നിർത്തില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടായിരിക്കും ചർച്ച നടത്തുക. അമ്മ അടക്കമുള്ള സംഘടനകളുമായും വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും പ്രേംകുമാർ പറ‍ഞ്ഞു. അതേസമയം, സിനിമ കോൺക്ലേവ് നവംബറിൽ നടത്തുന്നതിൽ പ്രായോ​ഗിക പ്രശ്നങ്ങളുണ്ടെന്ന് നയരൂപീകരണ സിമിതി അദ്ധ്യക്ഷൻ ഷാജി എൻ കരുൺ വ്യക്തമാക്കി. തീയതി മാറ്റുന്നത് സർക്കാരുമായി ചർച്ച ചെയ്ത് ഉടൻ തീരുമാനമെടുക്കുമെന്നും ഷാജി എൻ കരുൺ പറ‍ഞ്ഞു.

കൊച്ചയിൽ നടന്ന നയരൂപീകരണ യോ​ഗത്തിൽ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുമായി ചർച്ച നടത്തി. വരും ദിവസങ്ങളിൽ മറ്റ് സിനിമാ അസോസിയേഷൻ സംഘടനകളെ ഉൾപ്പെടുത്തികൊണ്ട് ചർച്ചകൾ നടത്തുന്നതായിരിക്കും. ഇതിന് ശേഷമായിരിക്കും ഒരു നയം രൂപീകരിച്ച് കോൺക്ലേവിൽ അവതരിപ്പിക്കുന്നത്.

Tags: ernakulamKochiPremkumar
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies