അബുദാബി കിരീടാവകാശി ഇന്ത്യയിലേക്ക്; ദ്വിദിന സന്ദർശനത്തിന് എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

അബുദാബി കിരീടാവകാശി ഇന്ത്യയിലേക്ക്; ദ്വിദിന സന്ദർശനത്തിന് എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 04:22 pm IST
Facebook
Twitter
WhatsAppTelegram

‌ന്യൂഡൽഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ക്ഷണപ്രകാരമാണ് അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബർ 9, 10 തീയിതികളിൽ അദ്ദേഹം ഇന്ത്യയിലുണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അബുദാബി കിരീടാവകാശിയായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാകുമിത്.

യുഎഇ മന്ത്രിമാരും ബിസിനസ് പ്രതിനിധികളും അബു​ദാബി കിരീടാവകാശിയോടൊപ്പം ഇന്ത്യയിലെത്തും. സെപ്റ്റംബർ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാൻ, ഉഭയകക്ഷി ചർച്ചയും നടത്തും. രാഷ്‌ട്രപദി ദ്രൗപദി മുർമുവിനൊപ്പം രാജ്ഘട്ടിലെത്തി മഹാത്മാ​ഗാന്ധിയുടെ സ്മാരകം സന്ദ​ർശിക്കും.

ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിനം മുംബൈയിലേക്കാകും അബു​​ദാബി കിരീടാവകാശി എത്തുക. അവിടെ ബിസിനസ് ഫോറത്തിൽ അദ്ദേഹവും ഒപ്പമുള്ള ബിസിനസ് പ്രതിനിധി സംഘവും പങ്കെടുക്കും. ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ പരിപാടിയിൽ ഒത്തുചേരും.

കഴിഞ്ഞ ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബി സന്ദർശിച്ചിരുന്നു. അവിടെ ‘Ahlan Modi’ പരിപാടിയിൽ പങ്കെടുക്കുകയും അബുദാബിയിലെ ഹിന്ദുക്ഷേത്രം നാടിന് സമർപ്പിക്കുകയും ചെയ്തിരുന്നു, ഈ സന്ദർശനത്തിനിടെയാണ് യുഎഇയുടെ പരമോന്നത ബഹുമതി പുരസ്കാരം സമ്മാനിച്ച് നരേന്ദ്രമോദിയെ യുഎഇ ഭരണകൂടം ആദരിച്ചത്.

ഇന്ത്യയും യുഎഇയും മികച്ച വ്യാപാര പങ്കാളികളാണ്. 2022-23 സാമ്പത്തിക വർഷത്തിൽ 85 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപരമായിരുന്നു ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയിരുന്നത്.

Tags: Narendra ModiUAEAbu Dhabicrown prince
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies