നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളെ പിടികൂടി നാട് കടത്താൻ അസം സർക്കാർ ; ഇതുവരെ തിരിച്ചയച്ചത് 45 പേരെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളെ പിടികൂടി നാട് കടത്താൻ അസം സർക്കാർ ; ഇതുവരെ തിരിച്ചയച്ചത് 45 പേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 10:00 am IST
FacebookTwitterWhatsAppTelegram

ദിസ്പൂർ : ഈ വർഷം ഇതുവരെ 54 ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയതായി അസം പോലീസ് ബോർഡർ ഓർഗനൈസേഷൻ . കരിംഗഞ്ച് ജില്ലയിൽ നിന്നാണ് 48 കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർന്ന ബോംഗൈഗാവിൽ നിന്ന് 4 കേസുകളും , ഹഫ്‌ലോംഗ് ജിആർപി , ധുബ്രി ജില്ലയിൽ നിന്നായി ഓരോ ബംഗ്ലാദേശികളും പിടിയിലായി .

ഇവരിൽ 45 അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചു . ബംഗ്ലാദേശിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നുഴഞ്ഞുകയറ്റം വർധിക്കുമെന്നും ,അതിത്തി പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യന്ത്രി ഹിമന്ത ബിശ്വ ശർമ്മ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

അസം പോലീസ് ബോർഡർ ഓർഗനൈസേഷൻ, അനധികൃത കുടിയേറ്റത്തിനെതിരായ ശ്രമങ്ങൾ ഊർജിതമാക്കുന്നതിന് തന്ത്രപരമായ നടപടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ആസാമിന്റെ അതിർത്തികൾ സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും തടയാനും തിരിച്ചയക്കാനുമാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.

അസം പോലീസ് ബോർഡർ ഓർഗനൈസേഷൻ ബോർഡർ ഔട്ട്‌പോസ്റ്റുകളുടെ അധികാരപരിധിയിലുള്ള അതിർത്തി പ്രദേശങ്ങളിൽ പട്രോളിംഗും നിരീക്ഷണവും ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും സെൻസിറ്റീവ് പ്രദേശങ്ങളിൽ സുരക്ഷാ സേന 24 മണിക്കൂറും ജാഗ്രത പുലർത്തുന്നുണ്ട് .ഡ്രോണുകളും നൈറ്റ് വിഷൻ ഉപകരണങ്ങളും പോലുള്ള വിപുലീകരിച്ച നിരീക്ഷണ സാങ്കേതികവിദ്യയും അതിർത്തിയിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Tags: bangladeshasam
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies