അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യാനൊരുങ്ങി സുനിത വില്യംസും ബുച്ച് വിൽമോറും; വാർത്താസമ്മേളനം നടക്കുന്നത് 13ന്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യാനൊരുങ്ങി സുനിത വില്യംസും ബുച്ച് വിൽമോറും; വാർത്താസമ്മേളനം നടക്കുന്നത് 13ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 01:08 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യാനൊരുങ്ങി ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും. ഇരുവരുമില്ലാതെ ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകം മടങ്ങിയത്തെിയതിന് പിന്നാലെയാണ് വാർത്താ സമ്മേളനം നടത്താനുള്ള നാസയുടെ തീരുമാനം. ഈ മാസം 13ാം തിയതിയാണ് ബഹിരാകാശത്ത് നിന്നുള്ള ഈ കോൾ നടത്താൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ജൂൺ അഞ്ചിനാണ് സുനിത വില്യംസും ബുച്ച് വിൽമോറും സ്റ്റാർലൈനറിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്നത്. ഒരാഴ്ചയ്‌ക്ക് ശേഷം ഇരുവരുടേയും മടക്കയാത്രയും നിശ്ചയിച്ചിരുന്നു. എന്നാൽ സ്റ്റാർലൈനറിൽ കണ്ടെത്തിയ സാങ്കേതിക തകരാറുകളെ തുടർന്ന് യാത്ര നീട്ടി വയ്‌ക്കുകയായിരുന്നു. ദൗത്യം മാസങ്ങൾ നീണ്ടതോടെ സ്റ്റാർലൈനർ തിരികെ എത്തിക്കാൻ നാസ തീരുമാനിക്കുകയായിരുന്നു.

സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ തന്നെ തുടരുകയും ചെയ്തു. 2025 ഫെബ്രുവരിയിലായിരിക്കും ഇവരുടെ മടങ്ങിവരവ് എന്നാണ് നിലവിലെ തീരുമാനം. വെള്ളിയാഴ്ച നടത്താനിരിക്കുന്ന കോൺഫറൻസിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ദൗത്യത്തിലെ അനുഭവങ്ങൾ ഉൾപ്പെടെ പങ്കുവയ്‌ക്കുമെന്നാണ് വിവരം.

നിശ്ചയിക്കപ്പെട്ടതിലും അധികം ദിവസം ഐഎസ്എസിൽ താമസിക്കുന്നത് വഴി സംഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും വെല്ലുവിളികളുമെല്ലാം ചർച്ചയാകും. ഐഎസ്എസിൽ നടത്തുന്ന ഗവേഷണങ്ങളെക്കുറിച്ചും, അവിടുത്തെ ജീവിതരീതികൾ സംബന്ധിച്ചുള്ള വിവരങ്ങളുമെല്ലാം ഇവർ കൈമാറും. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറപ്പെടുന്ന സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ പേടകത്തിലാണ് ഫെബ്രുവരിയിൽ മടക്കയാത്ര നടത്തുന്നത്.

Tags: Sunita WilliamsButch WilmoreStarliner's empty returnInternational Space Station (ISS).
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies