58 റൺസ് ദൂരം താണ്ടിയാൽ...! കോലി മറികടക്കും സാക്ഷാൽ സച്ചിനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

58 റൺസ് ദൂരം താണ്ടിയാൽ…! കോലി മറികടക്കും സാക്ഷാൽ സച്ചിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 05:04 pm IST
Facebook
Twitter
WhatsAppTelegram

സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ വിരാട് കോലി മറികടക്കുമോ…? എന്ന ചോദ്യം വിരാടിൻ്റ അരങ്ങേറ്റ നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ്. സച്ചിൻ പിന്നിട്ട ഏതൊക്കെ റെക്കോർഡുകൾ എന്ന ചോദ്യം പക്ഷേ അപ്പോഴും അവശേഷിച്ചു. ടി20 യിൽ നിന്ന് വിരമിച്ച 35-കാരൻ നിലവിൽ ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ് തുടരുന്നത്. 100 സെഞ്ച്വറിയുള്ള സച്ചിന് പിന്നിൽ നിൽക്കുന്ന കോലിക്ക് 80 അന്താരാഷ്‌ട്ര സെഞ്ച്വറികളുണ്ട്.

ബം​ഗ്ലാദേശിനെതിരെ ആരംഭിക്കുന്ന പരമ്പരയിൽ കോലിയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോർ‍ഡാണ്. കരിയറിൽ 27,000 അന്താരാഷ്‌ട്ര റൺസ് നേടാൻ താരത്തിന് ഇനി 58 റൺസ്കൂടി മതിയാകും. ഇത് നേടിയാൽ ഏറ്റവും വേ​ഗത്തിൽ 27,000 റൺസ് തികയ്‌ക്കുന്ന താരമെന്ന നേട്ടം കോലിക്ക് സ്വന്തമാകും. നിലവിൽ ആ റെക്കോർഡ് മാസ്റ്റർ ബ്ലാസ്റ്ററിന്റെ പേരിലാണ്. 623 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ആ റെക്കോർഡിലെത്തിയത്. 226 ടെസ്റ്റ് ഇന്നിം​ഗ്സ്, 396 ഏകദിന ഇന്നിം​ഗ്സ്, ഒരു ടി20 എന്നിവയിൽ നിന്നാണ് സച്ചിൻ 27,000 റൺസ് നേടിയത്.

വിരാട് കോലിക്ക് 591 ഇന്നിം​ഗ്സുകളിൽ നിന്ന് 26,942 റൺസിന്റെ സമ്പാദ്യമുണ്ട്.അടുത്ത എട്ട് ഇന്നിം​ഗ്സുകള്‍ക്കുള്ളില്‍ 58 റണ്‍സ് നേടിയാല്‍ 147 വര്‍ഷത്തെ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തില്‍ 600 ഇന്നിം​ഗ്സിനുള്ളിൽ 27,000 റൺസ് നേടുന്ന ആദ്യ താരവും കോലിയാകും.

Tags: AchievingSensationalFeatviratfromawayKOHLI58 Runs
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies