മോളുണ്ടായതിൽപ്പിന്നെ ജീൻസ് ഇടാൻ പോലും നാണക്കേടാണ്; ബർ​ഗർ വായിലിട്ടാൽ റബ്ബർ പോലെ തോന്നും; എനിക്ക് ഇപ്പോഴും പഴയ മനസ്സ്: ഉർവശി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മോളുണ്ടായതിൽപ്പിന്നെ ജീൻസ് ഇടാൻ പോലും നാണക്കേടാണ്; ബർ​ഗർ വായിലിട്ടാൽ റബ്ബർ പോലെ തോന്നും; എനിക്ക് ഇപ്പോഴും പഴയ മനസ്സ്: ഉർവശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 02:38 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാറെന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്ന നടിയാണ് ഉർവശി. ഏത് റോളും കൈകാര്യം ചെയ്യാനുള്ള അസമാന്യമായ വഴക്കമാണ് ഉർവശിയെ ഇത്രയേറെ പ്രീയപ്പെട്ടതാക്കിയത്. സിനിമയുടെ മായാലോകത്ത് നിൽക്കുമ്പോഴും വേഷത്തിലായാലും പെരുമാറ്റത്തിലായാലും ഉർവശിയെ സാധാരണക്കാരിയാണ്. അതുകൊണ്ട് തന്നെ ഉർവശിയുടെ അഭിപ്രായങ്ങൾ പിന്തിരിപ്പാനാണെന്നും കാലത്തിന് ചേരാത്തതാണെന്നും പറയുന്നവരുണ്ട്. അടുത്തിടെ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലെ ഉർവശിയുടെ വാക്കുകളാണ്
ശ്രദ്ധനേടുന്നത്.

ഇന്നത്തെ തലമുറ വെസ്റ്റേൺ കൾച്ചർ കണ്ട് വളരുന്നവരാണ്. പക്ഷെ ഞാൻ ഇപ്പോഴും പഴയ മനസ്സിലാണ് ജീവിക്കുന്നതെന്ന് ഉർവ്വശി പറയുന്നു. ഒരുങ്ങി നടക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർ‌ന്നത്. മിസ് വിമൻസ് കോളജായിരുന്നു അമ്മ. അന്നത്തെ കാലത്തെ വളരെ മോഡേണായി ഡ്രെസ് ചെയ്തിരുന്ന ആളായിരുന്നു. പക്ഷെ അഞ്ച് മക്കളെ വളർത്താനുള്ള ഓട്ടപ്പാച്ചിലിൽ അമ്മ എല്ലാം മറന്നു. രാവിലെ തലയിൽ കൂടി വെള്ളം ഒഴിച്ച് കുളിച്ച് വന്ന് മുടിയിൽ കുളിപ്പിര് മാത്രം പിന്നി ഓഫീസിലേക്ക് ഓടുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. ഇന്നത്തെ കുട്ടികൾ കാണുന്നത് നല്ല ചൂരിദാറും ജീൻസും ടോപ്പും ഇട്ട അമ്മമാരെയാണ്. എന്റെ മോളെ പ്രസവിച്ച ശേഷം ജീൻസ് ഇടാൻ പോലും എനിക്ക് നാണക്കേടായി. അതെല്ലാം വളർന്നു വരുന്ന സാഹചര്യം അനുസരിച്ചാണ്, ഉർവശി പറയുന്നു.

എനിക്ക് ഇപ്പോഴും ബർ​ഗർ പോലുള്ള സാധനങ്ങൾ ഇഷ്ടമല്ല. വായിലിട്ടാൽ റബ്ബർ പോലെ തോന്നും. ബർ​ഗർ സൂപ്പറാണ് കഴിക്ക് എന്ന് പറഞ്ഞ് കുഞ്ഞ് നിർബന്ധിക്കും, വാങ്ങി ചവയ്‌ക്കുന്നത് പോലെ കാണിച്ച് അപ്പുറത്ത് പോയി തുപ്പി കളയുമെന്നും നടി പറഞ്ഞു.

 

Tags: Actress Urvashi
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies