കല്യാണ രാമനിൽ അദ്ദേഹം കയ്യിൽ നിന്നിട്ട ഡയലോഗാണത്: മിസ്റ്റർ പോഞ്ഞിക്കരയുടെ സീനുകളെക്കുറിച്ച് സംവിധായകൻ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കല്യാണ രാമനിൽ അദ്ദേഹം കയ്യിൽ നിന്നിട്ട ഡയലോഗാണത്: മിസ്റ്റർ പോഞ്ഞിക്കരയുടെ സീനുകളെക്കുറിച്ച് സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 06:16 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് കല്യാണ രാമനിൽ ഇന്നസെന്റ് അവതരിപ്പിച്ച മിസ്റ്റർ പോഞ്ഞിക്കര. ചിത്രത്തിൽ അത്ര പ്രാധാന്യമില്ലാത്ത കഥാപാത്രം ആയിരുന്നെങ്കിലും കല്യാണ രാമൻ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ഓടിയെത്തുന്നത് പോഞ്ഞിക്കരയാണ്. വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ഇന്നസെന്റിന്റെ അഭിനയത്തെ കുറിച്ച് പങ്കുവക്കുകയാണ് സംവിധായകൻ ഷാഫി. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാഫി.

“കല്യാണരാമനിലെ ലൊക്കേഷനിൽ വന്ന് ഇന്നസെന്റെ് ചേട്ടൻ കഥയൊക്കെ കേട്ടു. പക്ഷേ, കഥ കേട്ട് കഴിഞ്ഞപ്പോൾ ചേട്ടന് ചെറിയ വിഷമമുണ്ടായിരുന്നു. എന്താ ചേട്ടാ പ്രശ്നമെന്ന് ഞാൻ ചോദിച്ചു. ഈ കഥയുമായി വലുതായിട്ട് ബന്ധമില്ലാത്ത ഒരു കഥാപാത്രമാണ് എനിക്കുള്ളതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ, പിന്നീടുള്ള ഓരോ സീനും അദ്ദേഹം ​ഗംഭീരമായി അവതരിപ്പിച്ചു”.

“ആദ്യം മേക്കപ്പ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ മിസ്റ്റർ പോഞ്ഞിക്കര എന്ന കഥാപാത്രത്തിന്റെ ഒരു രൂപം നമുക്ക് കിട്ടി. പിന്നെ ആ കഥാപാത്രത്തിന്റെ ഓരോ സീൻ കഴിയുമ്പോഴും നമ്മൾ അതിശയിച്ചുപോയി. സിനിമയിൽ ഉരുളി പൊക്കുന്ന ഒരു സീനുണ്ട്. ഉരുളി പൊക്കാൻ ശ്രമിച്ചിട്ട് പൊങ്ങാതെ വരുമ്പോൾ, അതിനകത്ത് കിടന്ന താലം വലിച്ചെറിഞ്ഞിട്ട് “വെറുതെയല്ല, ഇത് പൊങ്ങാത്തത് ഈ പണ്ടാരം കിടക്കുന്നത് കൊണ്ടാ” എന്നൊരു ഡയലോ​ഗ് അദ്ദേഹം പറയും”.

അത് ശരിക്കും തിരക്കഥയിൽ ഉള്ളതല്ല. അതിനകത്ത് അങ്ങനെയൊരു താലം കിടക്കുന്നത് ഞങ്ങൾക്ക് പോലും അറിയില്ലായിരുന്നു. സീൻ എടുത്തുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം കയ്യിൽ നിന്നിട്ട ഡയലോ​ഗാണത്. ആ സിനിമയിൽ അങ്ങനെയൊരു ഡയലോ​ഗ് ഇല്ലായിരുന്നുവെന്നും ഷാഫി പറഞ്ഞു.

Tags: shafikalyanaramanponjjikkara
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies