ചില കളികൾ രസകരവും ഒപ്പം നമ്മളെ തെല്ലൊന്ന് വെല്ലുവിളിക്കുന്നതുമാണ്. അത്തരത്തിൽ ആളുകളെ കുഴപ്പിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ. പരിമിതമായ സമയത്തിനുള്ളിൽ ടാസ്ക് പൂർത്തിയാക്കണം. അത്തരത്തിലൊരു ഗെയിം കളിക്കാം. താഴെ തന്നിരിക്കുന്ന ചിത്രത്തിലുള്ളത് ആമ്പലിന്റെ ഇലകളാണ്. എന്നാൽ ഇതിനുള്ളിൽ ഒരു തവള മറഞ്ഞിരിപ്പുണ്ട്. അതിനെ കണ്ടെത്തുകയാണ് നിങ്ങളുടെ ലക്ഷ്യം.
കുളത്തിൽ മറഞ്ഞിരിക്കുന്ന തവളയെ ഒമ്പത് സെക്കൻഡിനുള്ളിൽ കണ്ടെത്തണം. അതിനു കഴിഞ്ഞാൽ നിങ്ങളുടെ കാഴ്ചശക്തിയും ബുദ്ധിശക്തിയും ഏകാഗ്രതയും അഭിനന്ദനം അർഹിക്കുന്നതാണ്. പെട്ടെന്നൊന്നും തവളയെ കണ്ടുപിടിക്കാൻ കഴിയില്ല എന്നതാണ് നിങ്ങളുടെ മുന്നിലെ വെല്ലുവിളി. ഒന്ന് ട്രൈ ചെയ്യൂ…നോക്കാം….
ചിത്രം ശ്രദ്ധിക്കൂ, സമയം ആരംഭിച്ചു…
ഒന്ന്….
രണ്ട്….
മൂന്ന്….
നാല്…
അഞ്ച്…
ആറ്…
ഏഴ്…
എട്ട്…
ഒമ്പത്…
സമയം അവസാനിച്ചിരിക്കുന്നു…
ആ കുഞ്ഞു തവളെ കണ്ടെത്താൻ കഴിഞ്ഞില്ലേ? സാരമില്ല. ഒന്നൂടെ ട്രൈ ചെയ്തോളൂ…















