ട്വിസ്റ്റ്; 7 പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ബന്ധു; അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു,സെക്സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് 26-കാരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്വിസ്റ്റ്; 7 പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ബന്ധു; അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു,സെക്സ് മാഫിയയ്‌ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് 26-കാരി

16-ാം വയസിലാണ് ദുരനുഭവം നേരിട്ടതെന്ന് മൂവാറ്റുപുഴ സ്വദേശിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 09:29 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ജയസൂര്യ ഉൾപ്പടെ ഏഴ് പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ ​ആരോപണം ഉന്നയിച്ച് ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി. സെക്സ് മാഫിയയ്‌ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് 26-കാരി ഉന്നയിക്കുന്നു. സംഭവത്തിൽ യുവതി ഡിജിപിക്ക് പരാതി നൽകി.

2014-ാണ് സംഭവം. സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാമെന്ന് പറഞ്ഞാണ് ഇവർ‌ തന്നെ ചെന്നൈയിലെത്തിക്കുന്നതെന്ന് യുവതി പറഞ്ഞു. സിനിമയിൽ അവസരം ലഭിച്ചാൽ ഭാവി ഭദ്രമാകുമെന്ന് ധരിപ്പിച്ചാണ് ഇവർ അവിടെ എത്തിച്ചത്. അമ്മയ്‌ക്കൊപ്പമാണ് ചെന്നൈയിലേക്ക് പോകുന്നത്. അവിടെ എത്തിയതിന് ശേഷം അമ്മയെ ഒഴിവാക്കി തന്നെ ഒറ്റയ്‌ക്കാണ് ഓഡിഷനെന്ന് പറഞ്ഞ് കൊണ്ടുപോയതെന്ന് 26-കാരി പറഞ്ഞു.

ബന്ധു ആയതിനാൽ തന്നെ കൂടെ പോകുന്നതിലോ കൊണ്ടുപോകുന്നതിലോ അസ്വാഭാവികയൊന്നും തോന്നിയില്ല. ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. അവിടെ ആറ് പേരോളം ഉണ്ടായിരുന്നു. അവരിലൊരാൾ ശരീരത്തിൽ സ്പർശിക്കുകയും മുടിയിൽ പിടിക്കുകയും ചെയ്തു. അസ്വാഭാവികത തോന്നി പേടിച്ച് അലറിയപ്പോൾ നടി ദേഷ്യപ്പെട്ടു. വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ പേടിക്കേണ്ട, ഞാൻ കൂടെയില്ലെ എന്ന് അവർ പറഞ്ഞു. ചെറിയൊരു അഡ്ജസ്റ്റ്മെൻ്റ് ചെയ്താൽ ഭാവി സുരക്ഷിതമാകുമെന്നും അവർ പറഞ്ഞതായി 26-കാരി പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ് ബഹളം വച്ച് ഇറങ്ങി വന്നു.

തന്നെ മാത്രമല്ല, മറ്റ് പലരെയും ഇത്തരത്തിൽ എത്തിച്ച് നൽകിയിട്ടുണ്ടെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ടെന്നും അവർ പറ‍ഞ്ഞു. 16-ാം വയസിലാണ് ദുരനുഭവമുണ്ടായതെന്നും അതിന് ശേഷം അവരുമായി അടുപ്പമില്ലെന്നും യുവതി വ്യക്തമാക്കി. സാമ്പത്തിക ലാഭത്തിനായി നടി പലരെയും കബളിപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Tags: actressALUVAHema Committe ReportSex Mafia
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies