ഇന്ത്യയിലെ 'രാജസർപ്പം'; അപൂർവമായി കേരളത്തിലും കണ്ടെത്തിയിട്ടുണ്ട് ഈ വിഷ പാമ്പിനെ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയിലെ ‘രാജസർപ്പം’; അപൂർവമായി കേരളത്തിലും കണ്ടെത്തിയിട്ടുണ്ട് ഈ വിഷ പാമ്പിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 12:56 pm IST
FacebookTwitterWhatsAppTelegram

മിക്കവർക്കും പാമ്പ് എന്ന് കേട്ടാൽ തന്നെ ഭയമാണ്. പലരുടെയും പേടിസ്വപ്നം കൂടിയാണ് പാമ്പ്. ഇന്ത്യയിൽ വിവിധയിനം പാമ്പുകൾ ഉണ്ട്. ചിലത് ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു. അത്തരത്തിൽ ഉത്തരേന്ത്യയിൽ കാണപ്പെടുന്ന ഒരു വിഷ പാമ്പുണ്ട്. കറുപ്പും മഞ്ഞയും കലർന്ന Banded krait. ഉത്തരേന്ത്യക്കാരുടെ രാജസർപ്പം എന്നറിയപ്പെടുന്ന ഒരു വിഷപ്പാമ്പാണ് മഞ്ഞവരയൻ(Banded krait).

ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങിലുമാണ് ഇവ പൊതുവേ കാണപ്പെടുന്നത്. തെക്കൻ ചൈന, ഇന്തോനീഷ്യ എന്നിവിടങ്ങളിലും ഇന്ത്യയിൽ മിസ്സോറാം, അസ്സം, ത്രിപുര എന്നിവിടങ്ങളിലും ഇവയെ ധാരളമായി കണ്ടുവരുന്നു. ചെറിയ പാമ്പുകളും എലികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവയുടെ കടിയേറ്റുള്ള മരണങ്ങൾ കുറവാണ്. എന്നിരുന്നാലും വീര്യമുള്ള വിഷ  പാമ്പുകളിൽ ഒന്നാണ് മഞ്ഞവരയൻ.

സാധാരണയായി മഞ്ഞവരയന് കണ്ട് വരുന്ന നീളം 1.8 മീ (5 അടി 11 ഇഞ്ച്) ആണ്. എന്നാൽ 2.7 മീറ്റർ (8 അടി 10 ഇഞ്ച്) നീളമുള്ള പാമ്പിനെയും കണ്ടെത്തിയിട്ടുണ്ട്. ശരീരം മഞ്ഞ വരകൾ വളയം പോലെ കാണാം. സ്വർണ്ണം എന്നർഥമുള്ള ബംഗാരം എന്ന തെലുങ്ക് പദത്തിൽ നിന്നാണ് ഈ ജനുസ്സിലെ ശാസ്ത്രീയ നാമം ഉരുത്തിരിഞ്ഞത്.

അപൂർവമായി കേരളത്തിലും മഞ്ഞവരയനെ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ നിന്ന് ഈ പാമ്പിനെ 2020ൽ ലഭിക്കുകയുണ്ടായി. ഇതിനു മുൻപ് 2013ൽ ഇതിനെ മലപ്പുറം ജില്ലയിലും കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിൽ കേരളത്തിൽ എത്തിയതാവാം ഈ പാമ്പുകൾ.

മഞ്ഞവരയന്റെ കടിയേറ്റാൽ ഛർദ്ദി, വയറുവേദന, വയറിളക്കം, തലകറക്കം എന്നിവയാണ് ലക്ഷണങ്ങൾ. കൃത്യമായി ചിന്തിച്ചില്ലെങ്കിൽ ശ്വാസകോശ സംബന്ധമായ തകരാറിന് കാരണമാവും. ശ്വാസംമുട്ടൽ മൂലം മരണം വരെ സംഭവിക്കുകയും ചെയ്യും.

 

Tags: SUBIndian snakebanded krait
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies