'ആ ഗാനം ഇവിടെ ആലപിക്കില്ല'; യുകെയിൽ കാണികളോട് അർജിത് സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആ ഗാനം ഇവിടെ ആലപിക്കില്ല’; യുകെയിൽ കാണികളോട് അർജിത് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 06:54 pm IST
FacebookTwitterWhatsAppTelegram

വേറിട്ട ഗാനങ്ങൾ എന്നും ആരാധകർക്ക് നൽകുന്ന ഗായകരിലൊരാളാണ് അർജിത് സിംഗ്. താരത്തിന്റെ ഗാന പരിപാടികൾ കേൾക്കാനെത്തുന്നവർ നിരവധിയാണ്. അത്തരത്തിൽ യുകെയിൽ സംഘടിപ്പിച്ച ഗാന പരിപാടിക്കിടെയുണ്ടായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്.

യുകെയിലെ പരിപാടിക്കിടെ ആരാധകരിലൊരാൾ അർജിത് രചിച്ച ഗാനമായ ‘ ആർ കോബെ’ ആലപിക്കുമോയെന്ന് ചോദിക്കുന്നു. എന്നാൽ ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. അതിന്റെ കാരണവും അർജിത് പറയുന്നുണ്ട്. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് രചിച്ച ഗാനമാണ് ആർ കോബെ. ഈ ഗാനം ആലപിക്കാനുള്ള ഇടമല്ലിതെന്നായിരുന്നു താരത്തിന്റെ മറുപടി.

” പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് ഞാൻ ആർ കോബെ രചിച്ചത്. ഇവിടെ കൂടിയിരിക്കുന്ന ആളുകൾ പ്രതിഷേധിക്കാനെത്തിയവരല്ല. അവർ എന്റെ ഗാനങ്ങൾ ആസ്വദിക്കാനെത്തിയവരാണ്. ആർ കോബെ ആലപിക്കേണ്ട യഥാർത്ഥ ഇടം ഇവിടെയല്ല. ഇവിടെ നിരവധി ബംഗാളികളുണ്ട്. അവരെയും കൂട്ടി നിങ്ങൾ കൊൽക്കത്തയിലേക്ക് പോകൂ. അവിടെയാണ് ആർ കോബെ ആലപിക്കേണ്ട യഥാർത്ഥ ഇടം.”- അർജിത് സിംഗ് പറഞ്ഞു.

 

View this post on Instagram

 

A post shared by R A H U L (@rahul__roy983)

മൂന്നാഴ്ചയ്‌ക്കുള്ളിൽ 2 മില്യണിലധികം ആളുകൾ ഗാനം കേട്ടെങ്കിലും അതൊരിക്കലും ധനസമ്പാദനത്തിനായി സോഷ്യൽമീഡിയയിൽ ഇറക്കിയതല്ലെന്നും അതൊരിക്കലും താൻ ചെയ്യില്ലെന്നും അർജിത് വ്യക്തമാക്കി. ആർക്ക് വേണമെങ്കിലും ആർ കോബെ ഉപയോഗിക്കാമെന്നും താരം പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷയ്‌ക്കും അന്തസ്സിനുമായി ആളുകളോട് അണിചേരാൻ ആഹ്വാനം ചെയ്യുന്ന ഗാനമാണ് ആർ കോബെ. ” ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ” എന്ന് അർത്ഥം വരുന്ന ആർ കോബെ ഗാനം നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്.

Tags: Arijit SinghAar Kobe
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies