വേൽ മുരുകൻ ഇന്ന് ഇന്ത്യന്‍ ബാങ്കിന്റെ മികച്ച ഫുട്‌ബോള്‍ പ്ലെയര്‍; ഭിക്ഷാടന മാഫിയക്കെതിരെ പൊരുതിയ കവിയൂർ പൊന്നമ്മയുടെ വേറിട്ട മുഖം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേൽ മുരുകൻ ഇന്ന് ഇന്ത്യന്‍ ബാങ്കിന്റെ മികച്ച ഫുട്‌ബോള്‍ പ്ലെയര്‍; ഭിക്ഷാടന മാഫിയക്കെതിരെ പൊരുതിയ കവിയൂർ പൊന്നമ്മയുടെ വേറിട്ട മുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 07:11 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മികച്ച അഭിനേത്രിയായിരുന്ന കവിയൂർ പൊന്നമ്മയുടെ സാമൂഹിക സേവന മുഖം അധികമാരും ചർച്ച ചെയ്യാതെ പോയതാണ്. ആലുവ ജനസേവാ ശിശു ഭവനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അവർ ശ്രദ്ധിച്ചിരുന്നു .

ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും പോലെ കേരളത്തിലും വേരോടിയിരുന്ന ഭിക്ഷാടന മാഫിയക്കെതിരെ അവർ നടത്തിയ ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്. ഭിക്ഷാടന മാഫിയയുടെ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി വേല്‍മുരുകൻ എന്ന ബാലന് തുണയായി പലപ്പോഴും കവിയൂര്‍ പൊന്നമ്മയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഭിക്ഷാടന മാഫിയയുടെ ക്രൂരതകൾ കേട്ടറിഞ്ഞ അവർ അതിനെതിരെ തന്നാലാവും വിധം പ്രതിരോധമുയർത്തി.

“എല്ലാ കുട്ടികളെയും തെരുവിൽ നിന്നും രക്ഷിക്കുക” എന്ന മുദ്രാവാക്യമുയർത്തി ആലുവ ജനസേവാ ശിശു ഭവൻ നടത്തിയ പ്രചാരണ പ്രവർത്തനങ്ങളുടെ നേതൃ സ്ഥാനത്ത് കവിയൂർ പൊന്നമ്മ ഉണ്ടായിരുന്നു.

2003 ഏപ്രിൽ 3-ന് ആലുവയിൽ ശരീരമാസകലം 70 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ ആലുവ ഗവ. ആശുപത്രിയിലെത്തിച്ച വേൽമുരുകനെ അവിടുത്തെ ഡോ. വിജയകുമാറിന്റെ നിർദേശപ്രകാരമാണ് ആലുവ ജനസേവാ ശിശു ഭവൻ ചികിത്സയ്‌ക്കായി ഏറ്റെടുത്തത്. ഒരു വർഷം നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് വേൽമുരുകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഭിക്ഷാടനത്തിൽനിന്ന് പറഞ്ഞ പണം പിരിച്ചെടുക്കാഞ്ഞതിൽ കുപിതനായ ഭിക്ഷാടന മാഫിയ തലവനാണ് വേൽ മുരുകനെ പെട്രോളൊഴിച്ച് കത്തിച്ചത്. ഈ ഭീകരമായ സംഭവം അന്ന്മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.

വേൽ മുരുകനെ ആശ്വസിപ്പിച്ച് ഒപ്പം നിൽക്കുന്ന കവിയൂർ പൊന്നമ്മയുടെ ചിത്രം ഭിക്ഷാടന മാഫിയക്കെതിരെയുളള കേരള ജനതയുടെ ജാഗ്രതയുടെ കുന്തമുനയായി മാറി. പിന്നീട് കേരളത്തിലെ തെരുവുകളിൽ നിന്ന് ഏറെക്കുറെ നിർമ്മാർജ്ജനം ചെയ്യപ്പെട്ട ബാലഭിക്ഷാടനം ഏറെക്കാലം കഴിഞ്ഞപ്പോൾ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു എന്നത് വളരെ വേദനാജനകമാണ്.

നല്ലൊരു തുക ചികിത്സയ്‌ക്ക് ചെലവാക്കേണ്ടി വന്നു എങ്കിലും ഇന്ന് ഇന്ത്യന്‍ ബാങ്കിന്റെ മികച്ച ഫുട്‌ബോള്‍ പ്ലെയര്‍ ആയി പ്രവര്‍ത്തിക്കുകയാണ് വേൽ മുരുകന്‍. വിവാഹിതനും മൂന്നു വയസ്സുള്ള പെൺകുട്ടിയുടെ പിതാവുമാണ് ആ മിടുക്കനായ യുവാവ്.

Tags: Kaviyoor Ponnamma
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies