ക്ഷേത്ര പ്രസാദങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി കർണാടക സർക്കാർ; പ്രസാദം തയ്യാറാക്കാൻ നന്ദിനി നെയ് മാത്രം ഉപയോഗിച്ചാൽ മതിയെന്നും നിർദേശം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്ര പ്രസാദങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി കർണാടക സർക്കാർ; പ്രസാദം തയ്യാറാക്കാൻ നന്ദിനി നെയ് മാത്രം ഉപയോഗിച്ചാൽ മതിയെന്നും നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 01:07 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും നൽകുന്ന പ്രസാദങ്ങളും പരിശോധിക്കാൻ നിർദേശം നൽകി കർണാടക മന്ത്രി രാമലിംഗ റെഡ്ഡി. കർണാടക മിൽക്ക് ഫെഡറേഷൻ തയ്യാറാക്കുന്ന നന്ദിനി നെയ്യ് മാത്രമേ ക്ഷേത്രങ്ങളിലെ പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കാവൂ എന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

തിരുപ്പതി ക്ഷേത്രത്തിലും ലഡ്ഡു നിർമ്മാണത്തിന് നന്ദിനി നെയ്യ് ആണ് ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ പിന്നീട് ഇതിന് വില കൂടുതലാണെന്ന് കാണിച്ചാണ് എആർ ഡയറി ഫുഡ്‌സിന് 2023ൽ കരാർ നൽകുന്നത്. കുറഞ്ഞ വിലയ്‌ക്കാണ് ഇവർ ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തിരുന്നത്. പിന്നീട് ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയതിന് ശേഷമാണ് നെയ്യിന്റെ ഗുണനിലവാരത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന കാര്യം കണ്ടെത്തുന്നത്. ഇതോടെ ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യ് വാങ്ങുന്നതിനുള്ള ടെൻഡർ വീണ്ടും നന്ദിനിക്ക് തന്നെ നൽകുകയായിരുന്നു.

അതേസമയം നിലവിൽ ക്ഷേത്രത്തിൽ വിതരണം ചെയ്യുന്ന ലഡ്ഡുവിനെ കുറിച്ച് ആശങ്കകൾ വേണ്ടെന്നും, ഗുണനിലവാരമില്ലാത്ത നെയ്യ് ഉപയോഗിച്ച് തയ്യാറാക്കിയ ലഡ്ഡു ഇപ്പോൾ വിതരണം ചെയ്യുന്നില്ലെന്നും തിരുപ്പതി തിരുമല ദേവസ്ഥാനം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. വിൽപ്പന കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് വിഷയത്തിൽ വ്യക്തത വരുത്തി അധികൃതർ രംഗത്തെത്തിയത്. പൂർണമായും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവയുടെ നിർമ്മാണമെന്നും, തികഞ്ഞ പരിശുദ്ധിയോടെയാണ് ഇവ ഇപ്പോൾ ഭക്തർക്കായി നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.

 

Tags: Karnataka Governmenttirupathy ladooTirupati laddu controversy
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies