ഇരുട്ടിലും കരുത്തറിയിച്ച് ഭാരതത്തിൻ്റെ ധ്രുവ്; കാലവസ്ഥയെ മറികടന്ന്, ലഡാക്കിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്ത് രാത്രി പരീക്ഷ​ണം നടത്തി ഇന്ത്യൻ സൈന്യം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇരുട്ടിലും കരുത്തറിയിച്ച് ഭാരതത്തിന്റെ ധ്രുവ്; കാലവസ്ഥയെ മറികടന്ന്, ലഡാക്കിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്ത് രാത്രി പരീക്ഷ​ണം നടത്തി ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 06:51 pm IST
Facebook
Twitter
WhatsAppTelegram

ലഡാക്ക്: രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അതിർത്തിയിൽ കാവൽ നിൽക്കുന്നവരാണ് സൈനികർ. കാവൽക്കാർക്ക് ശക്തിയേകാനായി നിരവധി യുദ്ധോപകരണങ്ങളും വിമാനങ്ങളുമൊക്കെയുണ്ട്. അത്തരത്തിൽ സൈന്യത്തിന്റെ പ്രധാനപ്പെട്ട യുദ്ധവിമാനമാണ് ധ്രുവ് ഹെലികോപ്റ്റർ.

പകൽ സമയത്ത് ഞൊടിയിടയിൽ ശത്രുവിനെ നേരിടുന്ന ധ്രുവ് ഹെലികോപ്റ്ററുകൾ രാത്രിയിൽ പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ലഡാക്കിലെ മലനിരകളിലാണ് അതിസങ്കീർണമായ ദൗത്യം സൈന്യം നടത്തിയത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച തദ്ദേശീയ എയർക്രാഫ്റ്റ് ലഡാക്കിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ഇരുട്ടിലും കരുത്തറിയിച്ചത്.

ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നുവെന്ന് നേതൃത്വം നൽകിയ ആർമി ഉദ്യോ​ഗസ്ഥനായ ഹവീന്ദർ സിം​ഗ് പറഞ്ഞു. രാത്രിയിലെ പറക്കൽ വ്യക്തത കുറയ്‌ക്കുന്നുണ്ട്. താപനിലയും കാലാവസ്ഥയും വരും നാളുകളിൽ പ്രതികൂലമാകും. രണ്ട് മാസത്തിനുള്ളിൽ മൈസ് 30 വരെയാകും ലഡാക്കിലെ തണുപ്പ്. ഈ സാഹചര്യത്തിൽ പൈലറ്റ് പത്ത് മിനിറ്റ് വിമാനം പറത്തിയതിന് ശേഷം താഴേയ്‌ക്ക് ഇറങ്ങേണ്ട വരുമെന്ന് അദ്ദേഹം പറഞ്ഞു.

പഴതടച്ച സുരക്ഷ ഉറപ്പിക്കിയതിന് ശേഷമായിരുന്നു പരീക്ഷണ പറക്കലെന്ന് ടെക്നിക്കൽ സൂപ്പർവൈസർ ആയുഷ് ദേവ്ലിയാൽ പറഞ്ഞു. രാത്രിയിലെ കാറ്റിന് ശക്തി താരതമ്യേന കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ കരുത്താണ് പുത്തൻ പരീക്ഷണത്തിലൂടെ തെളിക്കപ്പെട്ടിരിക്കുന്നത്.

Tags: Indian Armyindigenous Dhruv helicopters
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies