മീനെണ്ണയ്ക്ക് നെയ്യേക്കാൾ വില, പ്രചരിക്കുന്നത് അസംബന്ധം; കമ്പനിയെ കരിവാരി തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്: AR ഡയറി ഫുഡ് ലിമിറ്റഡിലെ ജീവനക്കാരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മീനെണ്ണയ്‌ക്ക് നെയ്യേക്കാൾ വില, പ്രചരിക്കുന്നത് അസംബന്ധം; കമ്പനിയെ കരിവാരി തേയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്: AR ഡയറി ഫുഡ് ലിമിറ്റഡിലെ ജീവനക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 10:18 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായി നൽകുന്ന ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന കണ്ടെത്തൽ അസംബന്ധമെന്ന് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്ന തമിഴ്നാടൻ കമ്പനിയായ എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരൻ. നെയ്യിൽ മീനെണ്ണ ചേർത്തിട്ടുണ്ടെന്ന വാദം തെറ്റാണെന്ന് ജീവനക്കാരൻ പറഞ്ഞു. നെയ്യിനെക്കാൾ വിലയാണ് മീനെണ്ണയ്‌ക്കെന്നും അക്കാരണത്താൽ തന്നെ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൃ​ഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെങ്കിൽ അത് മണം കൊണ്ട് തിരിച്ചറിയാൻ സാധിക്കുമെന്ന് കമ്പനിയുടെ ​ഗുണനിലവാര വിദ​ഗ്ധനായ കണ്ണൻ പറഞ്ഞു. തങ്ങളുടെ ബിസിനസ് തകർക്കുകയെന്ന ​ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുമെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി ജീനനക്കാർ തന്നെ രം​ഗത്തെത്തിയിരിക്കുന്നത്.

1998 മുതൽ നെയ്യ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ് തങ്ങളുടേതെന്നാണ് എആർ കമ്പനിയുടെ വാദം. പാൽ 102 തരത്തിലുള്ള ​ഗുണനിലവാര ടെസ്റ്റുകൾക്ക് ശേഷമാണ് നെയ്യുണ്ടാക്കാനായി ഉപയോ​ഗിക്കുന്നതെന്നും കണ്ണൻ പറയുന്നു. ടിടിഡിക്ക് അയക്കും മുൻപ് ദേശീയ ലബോറട്ടറികളിൽ‌ പരിശോധനയ്‌ക്ക് വിധേയമാകുന്നു. അനുമതി ലഭിച്ച ശേഷം ടിടിഡിയിലെ ഫുഡ് സേഫ്റ്റി ഉദ്യോ​ഗസ്ഥനും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Tirupati Laddufish oil more expensive
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies