ജീവനാണ്, ജീവിതമാണ്! പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്തത് അഞ്ച് അവയവങ്ങൾ; താരമായി വ്യോമസേനയുടെ C-17 ​ഗ്ലോബ്മാസ്റ്റർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജീവനാണ്, ജീവിതമാണ്! പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്തത് അഞ്ച് അവയവങ്ങൾ; താരമായി വ്യോമസേനയുടെ C-17 ​ഗ്ലോബ്മാസ്റ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 07:37 am IST
Facebook
Twitter
WhatsAppTelegram

രാജ്യം കാക്കുന്നതിൽ മാത്രമല്ല, ജീവൻ കാക്കുന്നതിലും മികവ് തെളിച്ചിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് അവയവങ്ങൾ‌ എയർലിഫ്റ്റ് ചെയ്തിരിക്കുകയാണ്. സേനയുടെ കർമനിരത വാഴ്‌ത്തപ്പെടുകയാണ്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. വ്യോമസേനയുടെ സി-17 ​ഗ്ലോബ്മാസ്റ്റർ വിമാനമാണ് അഞ്ച് അവയവങ്ങളുമായി പറന്നത്. പൂനെയിലെ R&R മിലിട്ടറി ഹോസ്പിറ്റലിലെ വിദ​​​ഗ്ധ സംഘവും വിമാനത്തിലുണ്ടായിരുന്നു. വ്യോമസേനയുടെ എക്സ് പേജിലൂടെയാണ് ജീവൻ രക്ഷാ ദൗത്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

At a moment’s notice, an #IAF C-17 Globemaster from Hindan took off late last night with a team of medical specialists from R&R Military Hospital. A Green Air corridor was created for the C-17 aircraft to facilitate airlift of live organs from Pune to Delhi, enabling a critical… pic.twitter.com/aeJqovAliV

— Indian Air Force (@IAF_MCC) September 22, 2024

ഹിൻഡാൻ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. നേരത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന വിയറ്റ്നാമിന് സഹായമെത്തിച്ചതും സി-17 ​ഗ്ലോബ്മാസ്റ്റർ വിമാനത്തിലായിരുന്നു. മാനുഷിക സഹായങ്ങൾ നൽകുന്നതിൽ നിർണായക പങ്കാണ് വ്യോമസേന വഹിക്കുന്നത്.

Tags: Indian Airf Forceairlifts live organsPune to Delhienabling life-saving surgery
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies