24,000 നൃത്തച്ചുവടുകൾ; ഇന്ത്യയിലെ മറ്റൊരു നടനും കഴിഞ്ഞിട്ടില്ല; ഗിന്നസിൽ കയറി ചിരഞ്ജീവി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

24,000 നൃത്തച്ചുവടുകൾ; ഇന്ത്യയിലെ മറ്റൊരു നടനും കഴിഞ്ഞിട്ടില്ല; ഗിന്നസിൽ കയറി ചിരഞ്ജീവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 01:09 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി നടൻ ചിരഞ്ജീവി. ഇന്ത്യൻ സിനിമയിലെ ആക്ടർ/ഡാൻസ‍ർ കാറ്റ​ഗറിയിൽ മോസ്റ്റ് പ്രോളിഫിക് സ്റ്റാർ (most prolific star) പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്.

മറക്കാൻ കഴിയാത്ത നിമിഷമാണിതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്ന് അംഗീകാരം നേടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, എന്റെ നൃത്തത്തിന് ലഭിച്ച ഈ ബഹുമതി അവിശ്വസനീയമായാണ് തോന്നുന്നത്. എന്നെ ഒരു താരമാക്കിയത് നൃത്തമാണ്. എന്റെ കരിയറിലുടനീളം വലിയ സ്വാധീനം ചെലുത്താൻ നൃത്തത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചുകൊണ്ട് ചിരഞ്ജീവി പറഞ്ഞു.

എന്റെ ഫിലിം കരിയറിന്റെ ഭാ​ഗമായി, നൃത്തം എന്നത് എന്റെ ജീവിതത്തിൽ സുപ്രധാനമായി മാറിയിരുന്നു. സാവിത്രിയെ പോലുള്ള പ്രതിഭകളുടെ മുൻപിൽ നൃത്തം ചെയ്യാൻ കഴിഞ്ഞ നിമിഷവും സ്ക്രീനിലെ ആദ്യ നൃത്തച്ചുവടും ഞാനിപ്പോഴും ഓർക്കുന്നു. ഇന്നെനിക്ക് ലഭിച്ച അം​ഗീകാരം എന്റെ സംവിധായകർക്കും നിർമാതാക്കൾക്കും, സം​ഗീത സംവിധായകർക്കും, നൃത്ത സംവിധായകർക്കും സമർപ്പിക്കുകയാണ്. – ചിരഞ്ജീവി പറഞ്ഞു.

45 വർഷത്തെ കരിയറിനിടെ, 150ഓളം സിനിമകളിലായി 537 പാട്ടുകളിലൂടെ 24,000 നൃത്തച്ചുവടുകൾ അവതരിപ്പിച്ചയാളാണ് മെ​ഗാസ്റ്റാർ ചിരഞ്ജീവി. ഇന്ത്യയിലെ മറ്റൊരു നടനും ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. സിനിമയിലെ ഡാൻസ് പെർഫോമൻസുകൾക്ക് പേരുകേട്ട വിജയ് പോലും ഇക്കാര്യത്തിൽ പിന്നിലാണ്.

1978ലെ സെപ്റ്റംബർ മാസത്തിൽ തന്നെയായിരുന്നു അദ്ദേഹം തന്റെ കരിയർ സിനിമയിൽ ആരംഭിച്ചത്. അദ്ദേഹം അഭിനയിച്ച 156 സിനിമകളിലെ എല്ലാ നൃത്തപ്രകടനങ്ങളും ​ഗിന്നസ് അധികൃതർ പരിശോധിച്ചിരുന്നു.

Tags: chiranjeeviGuinness World Records
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies