പിതാവ് മരിച്ചതിന് പിന്നാലെ സ്വന്തം അമ്മയെ വിവാഹം കഴിക്കാൻ ശ്രമം ; ക്രൂരപീഡനത്തിനിരയാക്കിയ മകൻ ആബിദിന് ജീവപര്യന്തം തടവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിതാവ് മരിച്ചതിന് പിന്നാലെ സ്വന്തം അമ്മയെ വിവാഹം കഴിക്കാൻ ശ്രമം ; ക്രൂരപീഡനത്തിനിരയാക്കിയ മകൻ ആബിദിന് ജീവപര്യന്തം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 03:54 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ ; പിതാവ് മരിച്ചതിന് പിന്നാലെ വിധവയായ അമ്മയെ ക്രൂരപീഡനത്തിനിരയാക്കിയ മകന് ജീവപര്യന്തം തടവ് ശിക്ഷ .ബുലന്ദ്ഷഹർ അതിവേഗ കോടതി പ്രതി ആബിദിന് ശിക്ഷ വിധിച്ചത് . കൂടാതെ 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് സംഭവം . കന്നുകാലിയെ മേയ്‌ക്കാനായി വയലിലേയ്‌ക്ക് പോയ അമ്മയെ ആബിദ് പീഡനത്തിനിരയാക്കുകയായിരുന്നു . ആബിദ് ഭീഷണിപ്പെടുത്തിയെങ്കിലും മാതാവ് വിവരം തന്റെ ഇളയ മകനെ അറിയിച്ചു.

ഇളയ മകനാണ് ആബിദിനെതിരെ പോലീസിൽ ബുലന്ദ്ഷഹർ കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് . തുടർന്ന് പോലീസ് ആബിദിനെ അറസ്റ്റ് ചെയ്തു. മെഡിക്കൽ റിപ്പോർട്ടിന്റെയും മാതാവിന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതെന്ന് എഡിജിപി വിജയ് കുമാർ പറഞ്ഞു.

ഭർത്താവിന്റെ മരണശേഷം താൻ ഭാര്യയെപ്പോലെ അവനോടൊപ്പം ജീവിക്കാനാണ് മകൻ ആഗ്രഹിച്ചതെന്ന് മാതാവ് കോടതിയിൽ വെളിപ്പെടുത്തി. മകനെ പറഞ്ഞു മനസ്സിലാക്കാൻ പലതവണ ശ്രമിച്ചിട്ടും നടന്നില്ല . പോലീസ് അന്വേഷണത്തിനും സർക്കാർ അഭിഭാഷക സംഘത്തിന്റെ പിന്തുണക്കും നന്ദി, വെറും 19 മാസത്തിനുള്ളിൽ ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞുവെന്നും അവർ പറഞ്ഞു.

Tags: Arrestrape attempt
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies