‘ടയർ ഇളകുന്നുണ്ടെന്ന്’ പറഞ്ഞ് സ്കൂട്ടർ യാത്രക്കാരിയെ പറ്റിച്ചു പീഡിപ്പിക്കാൻ ശ്രമം; നാടുകടത്തിയിട്ടും അടങ്ങാതെ അജ്മൽ ബിലാൽ; 24 കാരൻ അറസ്റ്റിൽ
കോഴിക്കോട്: സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വാഹനം തകരാറിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക വീട്ടിൽ അജ്മൽ ബിലാലിനെ (24) ...
























