2 കോടി എവിടെ സർക്കാരെ? ഒളിംപ്യൻ പി. ആർ ശ്രീജേഷിനോട് അവഗണന തുടർന്ന് സംസ്ഥാനം; അനുമോദനവും സമ്മാനത്തുകയും ഇല്ല; ഇതാണ് യഥാർത്ഥ കായിക കേരളം!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2 കോടി എവിടെ സർക്കാരെ? ഒളിംപ്യൻ പി. ആർ ശ്രീജേഷിനോട് അവഗണന തുടർന്ന് സംസ്ഥാനം; അനുമോദനവും സമ്മാനത്തുകയും ഇല്ല; ഇതാണ് യഥാർത്ഥ കായിക കേരളം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 10:43 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഒളിംപ്യൻ പി.ആർ ശ്രീജേഷിനോട് അവഗണന തുടർന്ന് സംസ്ഥാന സർക്കാർ. അനുമോദന ചടങ്ങ് റദ്ദാക്കിയതിന് പിന്നാലെ സമ്മാനത്തുകയും കൈമാറിയില്ല. രണ്ടുകോടി രൂപയാണ് ശ്രീജേഷിന് സമ്മാനമായി പ്രഖ്യാപിച്ചത്. ഒളിംപിക്സ് മെഡൽ ജേതാക്കൾക്ക് തമിഴ്നാടക്കം പാരിതോഷികം കൈമാറിയിരുന്നു. എന്നാൽ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ കോപ്പുകൂട്ടുന്ന കായികമന്ത്രി അബ്ദുറഹിമാന് പക്ഷെ ശ്രീജേഷിന്റെ കാര്യത്തിൽ  മിണ്ടാട്ടമില്ല.

പി ആർ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ​ഹോക്കീം ടീം വെങ്കല മെഡൽ നേടിയപ്പോൾ വൻ സ്വീകരണം നൽകുമെന്നാണ് സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ചത്. ഇതിന് പിന്നാലെ ഓ​ഗസ്റ്റ് 26 ന് മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ചടങ്ങ് നടത്തുമെന്നും പ്രഖ്യാപിച്ചു. ഇതിനിടെ പരിപാടിയുടെ സംഘാടനം സംബന്ധിച്ച് മന്ത്രിമാർക്കിടയിൽ തർക്കം ഉടലെടുത്തു. അവസാനം  മുന്നറിയിപ്പില്ലാതെ പരിപാടി റദ്ദാക്കുകയും ചെയ്തു. സ്വീകരണം ഏറ്റുവാങ്ങാൻ ശ്രീജേഷ് കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതിന് ശേഷമാണ് ചടങ്ങ് റദ്ദാക്കിയ കാര്യം അദ്ദേഹം പോലും അറിഞ്ഞത്.

ഇന്ത്യയുടെ കായിക ചരിത്രത്തിൽ ഇടം നേടിയ മലയാളികളുടെ എണ്ണം വിരലിൽ എണ്ണാവുന്നതാണ്. അത്തരം ഒരു താരത്തെ ആവർത്തിച്ച് അപമാനിക്കുന്ന തരത്തിലാണ് സംസ്ഥാന സർക്കാറിന്റെ നടപടി. ഇതുവരെ തുക നൽകുന്നതുമായി ബന്ധപ്പെട്ട് യാതൊരു നീക്കവും സർക്കാറിന്റെ ഭാ​ഗത്ത് നിന്നുണ്ടായിട്ടില്ല.

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാൻ 100 കോടി രൂപ വേണ്ടിവരുമെന്നാണ് കായികമന്ത്രി തന്നെ പറഞ്ഞത്. സ്പെയിനിൽ പോയാണ് മന്ത്രിയും സംഘവും അർജന്റീന ഫുട്ബോൾ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. ഫുട്ബോളിനോടുള്ള താത്പര്യം ഹോക്കിയിൽ എത്തുമ്പോൾ അവ​ഗണനയായി മാറുന്നതെങ്ങനെ എന്ന ചോദ്യം ശക്തമാണ്.

 

Tags: 2 CroreHockey Legend PR Sreejesh
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies